Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് മാറുന്നു; പണ്ടൊക്കെ ‘ഗോ ബാക്ക് അമിത് ഷാ’ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ‘വെല്‍കം അമിത് ഷാ’യും ഒപ്പത്തിനൊപ്പം

തമിഴ്‌നാട്ടിലെ ബിജെപി വിരുദ്ധത മെല്ലെ വഴിമാറുകയാണ്. ദ്രാവിഡ-കമ്മ്യൂണിസ്റ്റ്- ലിബറല്‍- ചര്‍ച്ച് ലോബി ആധിപത്യം വാണിരുന്ന തമിഴ്‌നാട്ടില്‍ ബിജെപിയ്‌ക്കനുകൂലമായ തരംഗം മെല്ലെ ഉണരുകയാണ്. ഇതിന്റെ സൂചനകളായിരുന്നു ഇളയരാജയുടെയും സംവിധായകന്‍ ഭാഗ്യരാജിന്റെയും മോദിയെ അഭിനന്ദിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 06:25 pm IST
in India

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി വിരുദ്ധത മെല്ലെ വഴിമാറുകയാണ്. ദ്രാവിഡ-കമ്മ്യൂണിസ്റ്റ്- ലിബറല്‍- ചര്‍ച്ച് ലോബി ആധിപത്യം വാണിരുന്ന തമിഴ്‌നാട്ടില്‍ ബിജെപിയ്‌ക്കനുകൂലമായ തരംഗം മെല്ലെ ഉണരുകയാണ്. ഇതിന്റെ സൂചനകളായിരുന്നു ഇളയരാജയുടെയും സംവിധായകന്‍ ഭാഗ്യരാജിന്റെയും മോദിയെ അഭിനന്ദിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍.

ഇപ്പോള്‍ ഏപ്രില്‍ 23ന് തമിഴ്‌നാട് സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ഹാഷ് ടാഗ് തരംഗങ്ങള്‍ ട്വിറ്ററില്‍ സജീവമാണ്. പണ്ടൊക്കെ ബിജെപി നേതാക്കള്‍ ആരെത്തിയാലും ഗോ ബാക്ക് എന്ന് തുടങ്ങുന്ന ഹാഷ് ടാഗ് മാത്രമേ ട്വിറ്ററില്‍ കാണുമായിരുന്നുള്ളൂ. ഗോ ബാക്ക് മോദി, ഗോ ബാക്ക് അമിത് ഷാ …അങ്ങിനെ എത്രയോ കണ്ടിരുന്നു.

എന്നാല്‍ ശനിയാഴ്ച അത്ഭുതകരമായ മാറ്റമാണ് കണ്ടത്. പതിവു പോലെ ദ്രാവിഡ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളും  ‘ഗോ ബാക്ക് അമിത് ഷാ’ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ‘വെല്‍കം അമിത് ഷാ’ എന്ന ഹാഷ് ടാഗും ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് തമിഴ്‌നാട്ടിലെ മാറ്റത്തിന്റെ സൂചനയാണെന്ന് അനുഭവസമ്പന്നര്‍ പറയുന്നു. ബിജെപി നേതാക്കളെ രക്ഷിച്ചെടുക്കാന്‍ തമിഴ്‌നാട്ടില്‍ തന്നെ ജനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ പുതിയ മാറ്റം.

Tags: bjpഅമിത് ഷാK Annamalaiതമിഴ്നാട്ഇളയരാജനടന്‍ ഭാഗ്യരാജ്സംവിധായകന്‍ ഭാഗ്യരാജ്ഭാഗ്യരാജ്ഗോ ബാക്ക് അമിത് ഷാവെല്‍കം അമിത് ഷാ'ഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)
India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.