Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്തോനേഷ്യ ഭക്ഷ്യഎണ്ണയുടെ കയറ്റുമതി നിരോധിക്കും, ഇന്ത്യയില്‍ ഭക്ഷ്യ എണ്ണുടെ വില വര്‍ദ്ധന ഉണ്ടാകും

ലോകത്തില്‍ പാംഓയില്‍ ഉത്പാദനത്തിന്റെ പകുതിയില്‍ ഏറെയും കൈയ്യാളുന്നത ഇന്തോനേഷ്യയാണ്.സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതല്‍ ജൈവ ഇന്ധനങ്ങള്‍ വരെ പാംഓയില്‍ ഉപയോഗിക്കുന്നു. ഇത് കൂടാതെ സസ്യ എണ്ണയുടെ കയറ്റുമതിയുടെ മൂന്നിലൊന്നും ഇവര്‍ തന്നെയാണ് ചെയ്യുന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 03:43 pm IST
inWorld

ന്യൂദല്‍ഹി: പ്രദേശിക ക്ഷാമത്തേത്തുടര്‍ന്ന് ലോകത്തിലെ, ഏറ്റവും അധികം പാംഓയില്‍ കയറ്റുമതി നടത്തുന്ന ഇന്തോനേഷ്യ ഏപ്രില്‍ 28 മുതല്‍ കയറ്റുമതി നിരോധിക്കുവാന്‍ ഒരുങ്ങുകയാണ്.ലോകത്തില്‍ പാംഓയില്‍ ഉത്പാദനത്തിന്റെ പകുതിയില്‍ ഏറെയും കൈയ്യാളുന്നത ഇന്തോനേഷ്യയാണ്.സംസ്‌ക്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതല്‍ ജൈവ ഇന്ധനങ്ങള്‍  വരെ പാംഓയില്‍ ഉപയോഗിക്കുന്നു. ഇത് കൂടാതെ സസ്യ എണ്ണയുടെ കയറ്റുമതിയുടെ മൂന്നിലൊന്നും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.എന്നാല്‍ ഉക്രൈന്‍-റഷ്യ യുദ്ധം മൂലം ലോകം മുഴുവന്‍  ഭക്ഷ്യവിലപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു, അതിനാല്‍ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഇല്ലാ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കേണ്ട് എന്റെ കടമയാണ്.അതിനാല്‍ ഭക്ഷ്യഎണ്ണ ആഭ്യന്തരമാര്‍ക്കറ്റില്‍ ലഭിക്കുമെന്നും താങ്ങാവുന്ന വിലയില്‍ നല്‍കുമെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരു വീഡിയോയില്‍ പറഞ്ഞു.ഇത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ വികസ്വര രാജ്യങ്ങളെ കാര്യമായി ബാധിക്കും.ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധിച്ചു തുടങ്ങി.ഇതില്‍ ഞങ്ങള്‍ ഭയങ്കര ഞെട്ടലിലാണ്, ഇതുപോലൊരു നിരോധനം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്ന് സോള്‍വെന്റ് എകസ്ട്രാക്ടേഴ്‌സ അനോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡ്ന്റ് അതുല്‍ ചതുര്‍വേദി പറഞ്ഞു. നിരോധനത്തിലൂടെ ഇന്ത്യക്ക് ഓരോ മാസവും ഏകദേശം നാല് ദശലക്ഷം ടണ്‍ പാമോയില്‍ നഷ്ടമാകും.

Tags: indiapriceIndonesiaപാംഓയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.