Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിഎച്ച്ഡി എടുക്കാൻ കേന്ദ്രസർക്കാർ അഞ്ചു വർഷം നൽകിയത് 21.6 ലക്ഷം രൂപ; എന്നിട്ടും അബ്ദുൾ ആല ഫസിലി എഴുതിയത് തീവ്രവാദത്തെ വാഴ്‌ത്തുന്ന രാജ്യദ്രോഹ ലേഖനം

അബ്ദുൾ ആല ഫസിലി എന്ന കശ്മീർ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാർത്ഥിക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പായി അഞ്ചു വർഷത്തേക്ക് നൽകിയത് പ്രതിമാസം 30,000 രൂപ വീതം. എന്നാൽ അബ്ദുൾ ആല ഫസിലി അവസാനം എഴുതിയതോ തീവ്രവാദത്തെ വാഴ്‌ത്തുന്ന, അങ്ങേയറ്റം രാജ്യദ്രോഹം ഉണർത്തുന്ന നെടുങ്കൻ ലേഖനം. ഈ കശ്മീര്‍ സ്വദേശിയായ വിദ്യാർത്ഥിയെ എന്ത് ചെയ്യും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 10:06 pm IST
inIndia
അബ്ദുൾ ആല ഫസിലി എന്ന ഗവേഷണ വിദ്യാര്‍ത്ഥി (ഇടത്ത്) ദി കശ്മീര്‍ വാല എന്ന ഡിജിറ്റല്‍ മാസികയുടെ പത്രപ്രവര്‍ത്തകന്‍ ഫഹദ് ഷാ (വലത്ത്)

അബ്ദുൾ ആല ഫസിലി എന്ന ഗവേഷണ വിദ്യാര്‍ത്ഥി (ഇടത്ത്) ദി കശ്മീര്‍ വാല എന്ന ഡിജിറ്റല്‍ മാസികയുടെ പത്രപ്രവര്‍ത്തകന്‍ ഫഹദ് ഷാ (വലത്ത്)

കശ്മീർ: അബ്ദുൾ ആല ഫസിലി എന്ന കശ്മീർ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാർത്ഥിക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പായി  അഞ്ചു വർഷത്തേക്ക് നൽകിയത് പ്രതിമാസം 30,000 രൂപ വീതം. എന്നാൽ അബ്ദുൾ ആല ഫസിലി അവസാനം എഴുതിയതോ തീവ്രവാദത്തെ വാഴ്‌ത്തുന്ന, അങ്ങേയറ്റം രാജ്യദ്രോഹം ഉണർത്തുന്ന നെടുങ്കൻ ലേഖനം. ഈ കശ്മീര്‍ സ്വദേശിയായ വിദ്യാർത്ഥിയെ എന്ത് ചെയ്യും?

അതും യുജിസിയുടെ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (എംഎഎൻഎഫ്) എന്ന ഫെലോഷിപ്പാണ്  2016 മാർച്ച് മുതൽ പ്രതിമാസം 30,000 രൂപ അബ്ദുൾ ആല ഫസിലി എന്ന വിദ്യാർത്ഥിക്ക് അനുവദിച്ചിരുന്നത്. 2021 മാർച്ച് വരെ ഈ കശ്മീർ വിദ്യാർത്ഥി സ്‌കോളർഷിപ്പ് തുക കൈപ്പറ്റി. എന്നാൽ ഒടുവിൽ ഇദ്ദേഹം എഴുതിയ വിവാദ ലേഖനം ‘ദി ഷാക്കിൾസ് ഓഫ് സ്ലേവറി വിൽ ബ്രേക്ക്’ (അടിമത്തത്തിന്‍റ് കൂച്ചു വിലങ്ങ് തകർക്കും) എന്ന ലേഖനമായിരുന്നു.

തീവ്രവാദത്തെ വാഴ്‌ത്തിപ്പറഞ്ഞ് അക്രമത്തിന്റെ പാത തെരഞ്ഞെടുക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതായിരുന്നു ഈ ലേഖനം. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അബ്ദുൾ ആല ഫസിലി എഴുതിയ ഈ ലേഖനം രഹസ്യമായി തന്റെ ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു പത്രപ്രവർത്തകനായ ഫഹദ് ഷാ.  ജമ്മു കശ്മീരിലെ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന നിഷ്പക്ഷമായ വെബ്‌സൈറ്റ് എന്ന പ്രതിച്ഛായയായിരുന്നു ഫഹദ് ഷായുടെ ദി കശ്മീര്‍ വാല എന്ന ഡിജിറ്റല്‍ മാസികയ്‌ക്ക് അതുവരെ ഉണ്ടായിരുന്നത്.  എന്നാൽ ഒരു സുപ്രഭാതത്തിലാണ് അബ്ദുൾ ആല ഫാസിലിയുടെ തീവ്രവാദ സ്വഭാവമുള്ള ‘ദി ഷാക്കിൾസ് ഓഫ് സ്ലേവറി വിൽ ബ്രേക്ക്’ (അടിമത്തത്തിന്റെ വിലങ്ങ് തകർക്കും) എന്ന ദേശദ്രോഹലേഖനം ദി കശ്മീർ വാല എന്ന ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിച്ച് വന്നത്.

എന്തായാലും ഫസൽ ഷാ എന്ന പത്രപ്രവർത്തകനെതിരെ പബ്ലിക് സെക്യൂരിറ്റ് ആക്ട് (പൊതു സുരക്ഷാ നിയമം- പിഎസ്എ) പ്രകാരം കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ഫഹദ് ഷാ എന്ന പത്രപ്രവർത്തകനെതിരെ എടുക്കുന്ന നാലാമത്തെ കേസാണിത്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (എസ് ഐഎ) ആണ് നേരത്തെ അങ്ങേയറ്റം പ്രകോപനം നിറഞ്ഞ, രാജ്യദ്രോഹക്കുറ്റം ചാർത്താവുന്ന ലേഖനം എഴുതിയ അബ്ദുൾ ആല ഫസിലിയെ അറസ്റ്റ് ചെയ്തത്. ഈയിടെ പത്രപ്രവർത്തകനായ ഫഹദ് ഷായുടെ ശ്രീനഗറിലെ വീട്ടിൽ എസ് ഐഎ തിരച്ചിൽ നടത്തി. അവിടെ നിന്നും ലാപ് ലോപുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ലേഖനം അടങ്ങിയ കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. കൃത്യമായി കുറ്റം ചാർത്താവുന്ന തെളിവുകളാണ് എസ് ഐഎയ്‌ക്ക് ലഭിച്ചത്. അങ്ങിനെ ഗവേഷണ ഫെലോഷിപ്പിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ 21.6 ലക്ഷം രൂപ കൈപ്പറ്റിയ തീവ്രവാദം മനസ്സിലുള്ള ഒരു ഡോക്ടറേറ്റ് ഗവേഷക വിദ്യാർത്ഥിയും കശ്മീർ പാകിസ്ഥാനിൽ പോകണമെന്ന് വാദിക്കുന്ന പത്രപ്രവർത്തകനും പിടിയിലായി.

Tags: അബ്ദുൾ ആല ഫസിലിഫഹദ് ഷാഗവേഷണ വിദ്യാര്‍ത്ഥിദി കശ്മീർ വാലജമ്മു കശ്മീര്‍രാജ്യദ്രോഹപരമായ കേസ്terrorismജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിJihadi Terrorismകശ്മീർ യൂണിവേഴ്‌സിറ്റികശമീര്‍മാധ്യമപ്രവര്‍ത്തകര്‍രാജ്യദ്രോഹക്കുറ്റംAala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.