Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയെ കേന്ദ്രീകരിച്ച് യൂറോപ്പും; മൂന്നാമത്തെ സ്വതന്ത്ര വ്യാപാരക്കരാര്‍

ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍, അതാണ് ബ്രിട്ടന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 08:55 pm IST
inWorld

ന്യൂദല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ശ്രദ്ധ ഇന്ത്യയിലേക്ക്. വാണിജ്യ, വ്യാപാര, പ്രതിരോധ, സാമ്പത്തിക ശാസ്ത്ര രംഗങ്ങളില്‍ ഇന്ത്യ തന്നെയാണ് ഇനിയുള്ള കാലത്തെ ഉറച്ച, ശക്തനായ പങ്കാളിയെന്ന തിരിച്ചറിവിലാണ് അവരും.

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തെത്തുര്‍ടന്ന് യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതൊന്നും ഗൗനിക്കാതെ റഷ്യയുമായുള്ള വ്യാപാര, വാണിജ്യ, പ്രതിരോധ സഹകരണം ഇന്ത്യ കൂടുതല്‍ ശക്തമാക്കി. ഇന്ത്യയ്‌ക്ക് കുറഞ്ഞ വിലയ്‌ക്ക് വലിയ തോതില്‍ എണ്ണ, അതും രൂപ-റൂബിള്‍ അടിസ്ഥാനത്തില്‍ നല്‍കാനും റഷ്യ സന്നദ്ധമായി. എന്നിട്ടും അമേരിക്കയുടെ ഒരു ചെറിയ പ്രതിഷേധമല്ലാതെ മറ്റൊന്നുമുണ്ടായില്ല.

 മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ ഒരു ദിവസം ഇറക്കുമതി ചെയ്യുന്നത്ര എണ്ണ ഇന്ത്യ ഒരു മാസം കൊണ്ടു പോലും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. അവരും ഇന്ത്യയുമായി ശക്തമായ സൗഹൃദം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍, അതാണ് ബ്രിട്ടന്റെ ലക്ഷ്യം. അത് ഇന്ത്യയ്‌ക്കും ബ്രിട്ടനും ഗുണകരമാണ്. വ്യാപാര, വാണിജ്യ രംഗത്ത് കുതിപ്പു പകരുമെന്നു മാത്രമല്ല തൊഴിലവസരങ്ങളും കുത്തനെ ഉയരും. സ്വതന്ത്ര വ്യാപാരക്കരാര്‍ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ തീരുവകളും നികുതികളുമില്ലാത്ത കയറ്ററിക്കുമതി വരും. രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനകരമാണിത്.

ഇന്ത്യ ആദ്യം യുഎഇയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടിരുന്നു. ഇത് മെയ് ഒന്നിന് നിലവില്‍ വരും. അതിനു ശേഷം ഓസ്‌ട്രേലിയയുമായും കരാര്‍ ഒപ്പിട്ടു. ഈ രണ്ടു രാജങ്ങളുമായി തികച്ചും സ്വതന്ത്രമായ വ്യാപാര, വാണിജ്യ ബന്ധധമാണ് ഉടലെടുത്തത്. ബ്രിട്ടനുമായുള്ളത് മൂന്നാമത്തേതാണ്.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതു പോലെ ഇന്ത്യയ്‌ക്കു മേല്‍ ഒരു നയവും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളും തിരിച്ചറിയുന്നു. അതിന്റെ സൂചന കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനങ്ങള്‍.

Tags: ബ്രിട്ടീഷ്ബോറിസ് ജോണ്‍സണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

Hockey

എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്ത്യ ബ്രിട്ടണെ നേരിടും; ഇന്നലെ ബല്‍ജിയത്തെ തകര്‍ത്തു

India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.