Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വാര്‍ത്ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി രാഷ്‌ട്രീയനേതാക്കള്‍ മാറുന്നു: അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള

രാഷ്‌ട്രീയം ഒരു പ്രതിബദ്ധതയാണ്. രാഷ്‌ട്രീയം ഒരു ബിസിനസ് സംരംഭമല്ല, പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള സംഘടിത ശ്രമമല്ല, സാധാരണ ജനങ്ങളുടെ സേവനത്തിനു വേണ്ടി നിലകൊള്ളുന്നവരാവണം രാഷ്‌ട്രീയ നേതാക്കള്‍. അധികാരം ലഹരിയാണ്. അത് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിനായി എത്തിപ്പെടാന്‍ പടിപടിയായി ശ്രമിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ഇന്ന് അധികാരം ചോദിച്ചുവാങ്ങുന്നവരും പിടിച്ചുവാങ്ങുന്നവരുമാണ് ഏറെയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 07:50 pm IST
inThiruvananthapuram

തിരുവനന്തപുരം: സ്വാര്‍ത്ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി രാഷ്‌ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും മാറുകയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന ഉപാധ്യക്ഷനും വക്താവുമായിരുന്ന ബി.കെ. ശേഖറിന്റെ 11-ാം അനുസ്മരണസമ്മേളനം തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയം ഒരു പ്രതിബദ്ധതയാണ്. രാഷ്‌ട്രീയം ഒരു ബിസിനസ് സംരംഭമല്ല, പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള സംഘടിത ശ്രമമല്ല, സാധാരണ ജനങ്ങളുടെ സേവനത്തിനു വേണ്ടി നിലകൊള്ളുന്നവരാവണം രാഷ്‌ട്രീയ നേതാക്കള്‍. അധികാരം ലഹരിയാണ്. അത് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിനായി എത്തിപ്പെടാന്‍ പടിപടിയായി ശ്രമിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ഇന്ന് അധികാരം ചോദിച്ചുവാങ്ങുന്നവരും പിടിച്ചുവാങ്ങുന്നവരുമാണ് ഏറെയും. രാഷ്‌ട്രീയം അങ്ങോട്ട് കൊടുക്കുന്നവരുടേതാകണം. ജീവിതവും സ്വത്തും രാഷ്‌ട്രീയത്തിനായി സമര്‍പ്പിച്ചവരാണ് ഈ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കിയത്.  അത്തരം ക്രിയേറ്റീവ് മൈനോറിറ്റി എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ടാവണം. രാഷ്‌ട്രീയത്തില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം. എതിര്‍ക്കുന്നവര്‍ ശത്രുക്കളല്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്റെ മര്‍മ്മം.  ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ മര്‍മ്മം അറിഞ്ഞ, പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം കൊടുത്ത, മാന്യതയുടെ മുഖമായിരുന്നു ബി.കെ. ശേഖറെന്ന് അദ്ദേഹം പറഞ്ഞു.  

 കാപട്യത്തിന്റെ വഴിയില്‍ മനുഷ്യന്‍ സഞ്ചരിക്കുമ്പോള്‍ നന്മയുടെ സന്ദേശമായി പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്‌ട്രീയപ്രവര്‍ത്തകരെന്ന് മുന്‍ എംപിയും സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയരംഗത്ത് മാന്യതയുടെ സംസ്‌കാരം വളര്‍ത്തിയെടുത്ത, സ്വാര്‍ത്ഥതയില്ലാത്ത നേതാവായിരുന്നു ബി.കെ.ശേഖറെന്നും പന്ന്യന്‍ അനുസ്മരിച്ചു. രാഷ്‌ട്രീയരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തിയ, രാഷ്‌ട്രീയത്തിനതീതമായി സാമൂഹിക അംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ബി.കെ. ശേഖറെന്ന് എം. വിന്‍സെന്റ് എംഎല്‍എ അനുസ്മരിച്ചു. ബി.കെ. ശേഖറിന്റെ മാന്യതയുടെയും സ്വീകാര്യതയുടെയും മുഖം  ഓരോ ബിജെപി പ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് പറഞ്ഞു.

ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ അധ്യക്ഷത വഹിച്ചു. ബി. കെ. ശേഖര്‍ ഫൗണ്ടേഷന്റെ യുവമാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ എ.എസ്. അഖിലിനും സാമൂഹികപ്രവര്‍ത്തകനുള്ള കര്‍മശ്രേഷ്ഠ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും പി.എസ്. ശ്രീധരന്‍പിള്ള വിതരണം ചെയ്തു.  ഫൗണ്ടേഷന്‍ ഭാരവാഹികളായ വെള്ളാഞ്ചിറ സോമശേഖരന്‍, അഡ്വ. സന്തോഷ്, ശങ്കര്‍, ഭുവനചന്ദ്രന്‍നായര്‍ എന്നിവരും പങ്കെടുത്തു.

Tags: keralabjpരാഷ്ട്രീയംഗോവപി.എസ്. ശ്രീധരന്‍പിള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.