Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടില്‍ മോദിയെ പുകഴ്‌ത്തി ഇളയരാജയ്‌ക്ക് പിന്നാലെ തമിഴ്‌നടന്‍ ഭാഗ്യരാജും; ജനങ്ങളുടെ ഹൃദയത്തില്‍ മോദിയുടെ പേര് എഴുതപ്പെട്ടുകഴിഞ്ഞെന്ന് ഭാഗ്യരാജ്

തമിഴ് സംഗീതസംവിധായകന്‍ ഇളയരാജ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് പിന്നാലെ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജും മോദിയെ വാഴ്‌ത്തിക്കൊണ്ട് രംഗത്ത്. ചെന്നൈയിലെ ബിജെപി ഓഫീസില്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റ് അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 07:22 pm IST
inIndia

ചെന്നൈ: തമിഴ് സംഗീതസംവിധായകന്‍ ഇളയരാജ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിന് പിന്നാലെ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജും മോദിയെ വാഴ്‌ത്തിക്കൊണ്ട് രംഗത്ത്. ചെന്നൈയിലെ ബിജെപി ഓഫീസില്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റ് അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.

‘പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികള്‍- പുതിയ ഇന്ത്യ 2022’- എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഭാഗ്യരാജിന് നല്‍കിക്കൊണ്ട് അണ്ണാമലൈയാണ് പുസ്തകം പ്രകാശനം ചെയ്തത്. ‘നല്ല പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നു എന്നത് പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനമാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേര് ജനങ്ങളുടെ മനസ്സില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ പുസ്തകം ലഭിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്’- ഭാഗ്യരാജ് പറഞ്ഞു.

‘ഇന്ത്യയ്‌ക്ക് ഇത്തരം ചുറുചുറുക്കുള്ള പ്രധാനമന്ത്രിയെ ആവശ്യമുണ്ട്. വിഷമകരമായ സാഹചര്യങ്ങള്‍ നേരിടുക ശ്രമകരമാണ്. കശ്മീര്‍ പ്രശ്‌നമായാലും ശ്രീലങ്കന്‍ പ്രശ്‌നമായാലും ഉക്രൈന്‍ യുദ്ധമായാലും വിമര്‍ശനുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ എത്രത്തോളം പ്രവര്‍ത്തിച്ചാലും അദ്ദേഹത്തിനെതിരെ നെഗറ്റീവായ വിമര്‍ശനങ്ങളും ഉണ്ടാകുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ എല്ലാവരും അദ്ദേഹത്തെ വിമര്‍ശിച്ചു. എന്നാല്‍ എങ്ങിനെയാണ് വിശ്രമമില്ലാതെ അദ്ദഹം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.’- ഭാഗ്യരാജ് പറഞ്ഞു.

ഭാഗ്യരാജിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അത് കാണാം: 

മോദീ വിമര്‍ശകര്‍ക്കെതിരെ ഭാഗ്യരാജ് ആഞ്ഞടിച്ചു. ‘പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ചവരാണ്. മോദിയെ വിമര്‍ശിക്കുന്നവര്‍. അത്തരം ആളുകള്‍ നല്ല കാര്യങ്ങള്‍ പറയില്ല. അവര്‍ മറ്റുള്ളവരെ കേള്‍ക്കാനും തയ്യാറായല്ല. പ്രധാനമന്ത്രി മോദിയുടെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞു’- ഭാഗ്യരാജ് പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയെയും ഭാഗ്യരാജ് പ്രശംസിച്ചു. ‘അണ്ണാമലൈയെ ബിജെപി അധ്യക്ഷനായി പ്രഖ്യാപിച്ചത് അഭിമാനകരമാണ്. പൊലീസ് ഓഫീസറായി ജോലി ചെയ്യുമ്പോള്‍ ബെംഗളൂരുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതില്‍ പലരും അണ്ണാമലൈയെ പ്രശംസിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ പോയി തന്നെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച അണ്ണാമലൈയെ ഓര്‍ത്ത് അഭിമാനമുണ്ട്. ബിജെപി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു സവിശേഷ വ്യക്തിയാണ്’- ഭാഗ്യരാജ് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് അംബേദ്കറെയും പ്രധാനമന്ത്രി മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ നടത്തിയ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഭാഗ്യരാജിന്റെ പ്രതികരണമുണ്ടായത്. ദാരിദ്ര്യം അനുഭവിക്കുമ്പോഴും അധസ്ഥിത വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികള്‍ അതിജീവിച്ച് വിജയിച്ചവരാണ് മോദിയും അംബേദ്കറും എന്നാണ്   ‘അംബേദ്കര്‍ ആന്‍റ് മോദി, റിഫോര്‍മേഴ്‌സ് ഐഡിയാസ്, പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്‍റേഷന്‍’ എന്ന പുസ്തകത്തിന്റെ മുഖവരുയില്‍ ഇളയരാജ എഴുതിയത്. ‘രാജ്യത്തിന് വേണ്ടി വലിയ സ്വപ്‌നങ്ങള്‍കണ്ട ഇരുവരും അടിച്ചമര്‍ത്തുന്ന സാമൂഹിക വ്യവസ്ഥിതിക്കെതിരെ പോരാടി. ചിന്തകളില്‍ മാത്രം വിഹരിക്കാതെ പ്രായോഗികതയിലും പ്രവര്‍ത്തിയിലും ഇവര്‍ വിശ്വസിച്ചു. സാമൂഹിക മാറ്റത്തിനും സ്ത്രീ ഉന്നമനത്തിനും വേണ്ടി മോദി കൊണ്ടുവന്ന മുത്തലാഖ് നിരോദനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയെക്കുറിച്ച് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാവാമെന്നും ഇളയരാജ അഭിപ്രായപ്പെട്ടിരുന്നു.

Tags: നടന്‍ ഭാഗ്യരാജ്സംവിധായകന്‍ ഭാഗ്യരാജ്ഭാഗ്യരാജ്bjpഅണ്ണാമലൈK Annamalaiതമിഴ്നാട്ഡോ. അംബേദ്കര്‍അംബേദ്ക്കര്‍ഇളയരാജഅംബേദ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.