Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

‘സെമികോണ്‍ ഇന്ത്യ 2022’ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അന്താരാഷ്‌ട്ര സെമി കണ്ടക്ടര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ പരമ്പരയിലെ പ്രഥമ റോഡ് ഷോ കൂടിയായി സമ്മേളനം മാറും. വ്യവസായ, അക്കാദമിക മേഖലകളിലെ ആഗോള വിദഗ്ധരും സെമികണ്ടക്ടര്‍ രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 06:30 pm IST
inTechnology

ബെംഗളൂരു: സെമി കണ്ടക്ടര്‍ വ്യവസായം സംബന്ധിച്ച്  ഇന്ത്യയില്‍ നടക്കുന്ന പ്രഥമ ത്രിദിന സമ്മേളനം ‘സെമികോണ് ഇന്ത്യ 2022’ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുമെന്ന്  കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.  29 മുതല്‍ മെയ് ഒന്ന് വരെ ബെംഗളൂരുവിലെ ഐടിസി ഗാര്‍ഡേനിയയിലാണ്  സെമികോണ്‍ ഇന്ത്യ  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സംഘാടകര്‍.   ഡിസൈന്‍ , ഉല്‍പ്പാദന മേഖലകളില്‍   ലോകമെങ്ങും പ്രതീക്ഷയോടെ നോക്കുന്ന  സെമി കണ്ടക്ടര്‍ രാഷ്‌ട്രമായി  ഇന്ത്യയെ മാറ്റുകയെന്ന മുഖ്യ പ്രമേയത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.  

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ  പരമ്പരയിലെ പ്രഥമ   റോഡ് ഷോ കൂടിയായി  സമ്മേളനം മാറും. വ്യവസായ, അക്കാദമിക മേഖലകളിലെ ആഗോള വിദഗ്ധരും  സെമികണ്ടക്ടര്‍  രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ പ്രതിനിധികളും സമ്മേളനത്തില്‍  പങ്കെടുക്കും.

സെമി കണ്ടക്ടര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും ശക്തിയും നല്കുന്നതിനുദ്ദേശിച്ചുള്ള  ഇന്ത്യ  സെമി കണ്ടക്ടര്‍ ദൗത്യത്തിന്റെ ( ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന്‍  ഐ.എസ്.എം) ലോഗോ പ്രകാശനവും  രാജീവ് ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു.   മൈ ഗവ് സംഘടിപ്പിച്ച ക്രൗഡ് സോഴ്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത പ്രശാന്ത് മിശ്രയാണ് ലോഗോ തയ്യാറാക്കിയത്. ഹസ്തദാനത്തെയും സഹകരണ സമീപനത്തെയും  സൂചിപ്പിക്കുന്ന ലോഗോ സെമി കണ്ടക്ടറിനെ അടയാളപ്പെടുത്തുന്ന ട ആകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു.  

മൈക്രോചിപ്പുകളുടെ കുറവ്  സെമി കണ്ടക്ടറുകളുടെ വ്യാവസായിക ഉല്‍പ്പാദനത്തെ ബാധിക്കുന്നതിനാല്‍ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റാനാണ് സെമിക്കണ്‍ ഇന്ത്യ  പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള  സെമി കണ്ടക്ടര്‍ വ്യവസായ ശൃംഖലയില്‍  ഇന്ത്യയെ ഒരു പ്രധാന  ശക്തികേന്ദ്രമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന്   രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: narendramodiRajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.