Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ ശോഭായാത്രയ്‌ക്ക് നേരെ കല്ലേറ്;ഏറ്റുമുട്ടലും തീവെപ്പും; നിരവധി പൊലീസുകാര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് വെടിയേറ്റു

ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറ്. ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. തീവെപ്പും നടന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 09:56 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറ്. ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. തീവെപ്പും നടന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോകളില്‍ തീപിടിച്ച ഇടങ്ങളില്‍ നിന്നും കട്ടിയില്‍ പുക ഉയരുന്നത് കാണാം. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍കണക്കിന് ആളുകള്‍ ചേര്‍ന്ന സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീഡിയോയില്‍ ആരോ വാള്‍ പുറത്തെടുത്ത് വീശുന്നത് കാണാം.

ശോഭായാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞതിനെ ബിജെപി നേതാവ് കപില്‍ മിശ്ര വിമര്‍ശിച്ചു. അക്രമികള്‍ക്ക് നേരെ കര്‍ശനനടപടിയെടുക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. ‘ജഹാംഗീര്‍ പുരിയില്‍ ഹനുമാന്റെ ജന്മദിനത്തില്‍ നടന്ന യാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞത് തീവ്രവാദ പ്രവര്‍ത്തനമാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി അധിവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ കല്ലെറിയുന്നതിന് വരെ ധൈര്യം വന്നിരിക്കുന്നു. ബംഗ്ലദേശ് അക്രമികളുടെ രേഖകള്‍ പരിശോധിച്ച് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കണം”- കപില്‍ മിശ്ര പറഞ്ഞു.

ഏപ്രില്‍ 10ന് രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ അഞ്ച് സംസ്ഥാനങ്ങളില്‍ കല്ലേറ് നടന്നിരുന്നു. അതിന് ശേഷം വര്‍ഗ്ഗീയമായി ചേരി തിരഞ്ഞുള്ള സംഘട്ടനങ്ങളും തീവെപ്പും പതിവായിരിക്കുകയാണ്. രാജസ്ഥാനിലെ കരൗലിയിലും ഗുജറാത്തിലെ കംഭട്ടിലും മധ്യപ്രദേശിലെ ഖാര്‍ഗോണിലും രാംനവമി യാത്രയ്‌ക്ക് നേരെ കല്ലേറും കലാപവും നടന്നു. കര്‍ണ്ണാടകയിലും ഒന്ന് രണ്ട് പ്രദേശത്ത് കല്ലേറുണ്ടായി.

Tags: ഖാര്‍ഗോണ്‍പിഎഫ് ഐ നിരോധിക്കുകബംഗ്ലാദേശി കുടിയേറ്റക്കാര്‍delhiജഹാംഗീര്‍ പുരികല്ലെറിയല്‍ദല്‍ഹിയില്‍ ശോഭായാത്രഹനുമാന്‍ഹനുമാന്‍ ജയന്തിപോപ്പുലര്‍ ഫ്രണ്ട് നിരോധനംകംഭട്ട്ദല്‍ഹി കലാപംബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രകരോലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.