Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓര്‍മ്മിക്കാന്‍ ഒരു സിക്സര്‍…ഫ്രിജ്ഡിന്റെ ഗ്ലാസ് തകര്‍ത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിധീഷ് റാണെയുടെ പടുകൂറ്റന്‍ സിക്‌സര്‍ (വീഡിയോ)

ഗ്യാലറിയിലിരുന്ന ഫ്രിഡ്ജിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിധീഷ് റാണെയുടെ പടുകൂറ്റന്‍ സിക്‌സര്‍ വൈറല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെള്ളിയാഴ്ച നടന്ന കൊല്‍ക്കത്തയുടെ മത്സരത്തിലാണ് ഈ വമ്പന്‍ സിക്‌സര്‍ പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 07:01 pm IST
inCricket

മുംബൈ: ഗ്യാലറിയിലിരുന്ന ഫ്രിഡ്ജിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിധീഷ് റാണെയുടെ പടുകൂറ്റന്‍ സിക്‌സര്‍ വൈറല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെള്ളിയാഴ്ച നടന്ന കൊല്‍ക്കത്തയുടെ മത്സരത്തിലാണ് ഈ വമ്പന്‍ സിക്‌സര്‍ പിറന്നത്.

തുടക്കത്തില്‍ കൊല്‍ക്കത്തയുടെ രണ്ട് വിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും ആരോണ്‍ ഫിഞ്ചുമാണ് എളുപ്പത്തില്‍ പോയത്. പിന്നീടാണ് കൊല്‍ക്കത്തയുടെ രക്ഷകനായി നിധീഷ് റാണെയുടെ രംഗപ്രവേശം. 36 പന്തുകളില്‍ നിന്നും 54 റണ്‍സാണ് നിധീഷ് എടുത്തത്. ഇതില്‍ ഒരു സിക്‌സറാണ് ഗ്യാലറിയുടെ ഫ്രിഡ്ജ് തകര്‍ത്തത്.

സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിന്റെ കളിക്കാര്‍(സ്റ്റാന്‍ഡ്‌ബൈ) വിശ്രമിക്കുന്ന പന്തലിനുള്ളിള്‍ ശീതളപാനീയങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിന്റെ മുന്‍വശത്തെ ചില്ലാണ് സിക്‌സറില്‍ തകര്‍ന്നത്. ഇതിന്റെ വീഡിയോ വൈറലാണ്.

13ാമത്തെ ഓവറിലാണ് ഈ സിക്‌സര്‍ പിറന്നത്. ഉമ്രാന്‍ മാലിക്കായിരുന്നു ബൗളര്‍. പേസറായ ഉമ്രാന്‍ മാലിക്കില്‍ നിന്നും അതിവേഗത്തില്‍ പാഞ്ഞുവന്ന പന്ത് നിധീഷ് റാണെ വിക്കറ്റ് കീപ്പറുടെ പിന്നില്‍ തേഡ്മാന്റെ ഭാഗത്തേക്ക് ഒരു കട്ട് ഷോട്ട് അടിക്കുകയായിരുന്നു. ബൗണ്ടറി മാര്‍ക്കിന്റെ പുറത്തേക്ക് പാഞ്ഞുപോയ ഈ പടുകൂറ്റന്‍ സീക്ശര്‍ പറന്നിറങ്ങിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാരുടെ വിശ്രമപന്തലിലെ ഫ്രിഡ്ജിന് മുന്നിലെ ഗ്ലാസിലേക്ക്. ആരാധകര്‍ ഈ വീഡിയോ അതിവേഗം പങ്കുവെയ്‌ക്കുകയാണ്. അതോടെ നിധീഷ് റാണെയുടെ ഈ സിക്‌സര്‍ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

സിക്‌സറിന്റെ ശക്തിയില്‍ ഗ്ലാസ് ഉടഞ്ഞു.

Tags: സിക്‌സര്‍സണ്‍റൈസേഴ്സ് ഹൈദരാബാദ്ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്cricketഐപിഎല്‍2022ട്വന്‍റി-ട്വന്‍റികെകെആര്‍-എസ്ആര്‍എച്ച്IPLവിവോ ഐപിഎല്‍ടി-20സിക്സറുകള്‍മുംബൈഐപിഎല്‍ 2022നിധീഷ് റാണെകൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.