Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി സോനം കപൂറിന്റെ വീട്ടില്‍ നിന്നും 2.4 കോടിയുടെ ആഭരണവും പണവും മോഷ്ടിച്ചത് ഹോം നഴ്‌സും ഭര്‍ത്താവും; ഇരുവരും പൊലീസ് പിടിയില്‍

നടി സോനം കപൂറിന്റെ ദല്‍ഹി വീട്ടില്‍ നിന്നും 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയ സംഭവത്തില്‍ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍. സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മൂമ്മ സര്‍ള അഹൂജയെ ശുശ്രൂഷിക്കാന്‍ നിര്‍ത്തിയിരുന്ന ഹോം നഴ്‌സായ അപര്‍ണ റൂത് വില്‍സനെയും ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 31 വയസ്സ് വീതം പ്രായമുള്ളവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 05:27 pm IST
inIndia

ന്യൂദല്‍ഹി: നടി സോനം കപൂറിന്റെ ദല്‍ഹി വീട്ടില്‍ നിന്നും 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയ സംഭവത്തില്‍ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍. സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മൂമ്മ സര്‍ള അഹൂജയെ ശുശ്രൂഷിക്കാന്‍ നിര്‍ത്തിയിരുന്ന ഹോം നഴ്‌സായ അപര്‍ണ റൂത് വില്‍സനെയും ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 31 വയസ്സ് വീതം പ്രായമുള്ളവരാണ്.  

ഫിബ്രവരി 11നാണ് മോഷണം നടന്നത്. എന്നാല്‍ മോഷണം നടന്ന 12 ദിവസം കഴിഞ്ഞ് ഫിബ്രവരി 23നാണ് തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ വീട്ടില്‍ 20 ജോലിക്കാരുണ്ട്. ചൊവ്വാഴ്ച രാത്രി ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് അപര്‍ണ റൂത്ത് വില്‍സും അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് നരേഷ് കുമാറും പിടിയിലായത്.

സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രിയില്‍ ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഭാര്യയും ഭര്‍ത്താവും പിടിയിലാകുന്നത്. അതേ സമയം പണവും ആഭരണങ്ങളും ഇനിയും കണ്ടെടുത്തിട്ടില്ല.

ഫിബ്രവരി 11ന് സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് അഹുജയുടെ അമ്മൂമ്മ സര്‍ള അഹുജ അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭണങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് സര്‍ള അഹൂജ ഒടുവില്‍ അലമാര പരിശോധിച്ചത്. തുടര്‍ന്ന് പൊലീസ് രണ്ട് വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ചു. വീട്ടിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. ചില തുമ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡില്‍ ഹോം നഴ്‌സും ഭര്‍ത്താവും പിടിയിലാവുന്നത്.

Tags: delhitheftcrime branchcashദല്‍ഹി രാഷ്ട്രീയംസോനം കപൂര്‍ആനന്ദ് അഹുജഹോം നഴ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.