Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെഎന്‍യുവില്‍ ഇടത് ഭീകരത: രാം നവമി പൂജയ്‌ക്ക് പോയ വിദ്യാര്‍ത്ഥി ദിവ്യയ്‌ക്ക് നേരെ കുപ്പിച്ചില്‍ ആക്രമണം;ദിവ്യാംഗ വിദ്യാര്‍ത്ഥിയ്‌ക്കും പരിക്ക്

രാം നവമി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥിനിക്ക് ഇടത് വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂരമായ ആക്രമണം. പൂജയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ഉപവാസം നടത്തിയ ശേഷം രാം നവമി പൂജ നടക്കുന്ന കാവേരി ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന ദിവ്യയുടെ കൈകളില്‍ കുപ്പിച്ചില്ലുകൊണ്ടാണ് ഇടത് വിദ്യാര്‍ത്ഥി ഗുണ്ടകള്‍ പരിക്കേല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 05:22 pm IST
inIndia

ന്യൂദല്‍ഹി: രാം നവമി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥിനിക്ക് ഇടത് വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂരമായ ആക്രമണം. പൂജയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ഉപവാസം നടത്തിയ ശേഷം രാം നവമി പൂജ നടക്കുന്ന കാവേരി ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന ദിവ്യയുടെ കൈകളില്‍ കുപ്പിച്ചില്ലുകൊണ്ടാണ് ഇടത് വിദ്യാര്‍ത്ഥി ഗുണ്ടകള്‍ പരിക്കേല്‍പിച്ചത്.  

ദിവ്യയുടെ വീഡിയോ കാണാം

ജെഎന്‍യു വിദ്യാര്‍ത്ഥി ദിവ്യ പറയുന്നു: “പൊടുന്നനെ ചില ഇടതുവിദ്യാര്‍ത്ഥികള്‍ കുതിച്ചെത്തി ഞങ്ങളെ ആക്രമിക്കുകയായിരുന്നു.എന്തിനാണ് അവര്‍ ഞങ്ങളെ ആക്രമിക്കുന്നതെന്ന് മനസ്സിലായില്ല”- ദിവ്യ പറഞ്ഞു. കുപ്പി പൊട്ടിച്ച ആ ചില്ലുകൊണ്ട് കൈകളില്‍ പരിക്കേല്‍പ്പിച്ചതായും ദിവ്യ പറയുന്നു. ഹവനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിക്കാണ് ദിവ്യയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. മാത്രമല്ല, എസ്എഫ് ഐ, എ ഐഎസ്എ വിദ്യാര്‍ത്ഥി ഗുണ്ടകള്‍ കേട്ടാല്‍ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞതായും ദിവ്യ ആരോപിക്കുന്നു. പൂജയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തെറിവിളിയും ആക്രമണവും.  

രാം നവമി പൂജയില്‍ പങ്കെടുത്ത അംഗവൈകല്യമുള്ള ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റു. ‘എന്നെ തല്ലരുതെന്ന് ഞാന്‍ അവരോട് കേണപേക്ഷിച്ചു. പക്ഷെ അവര്‍ കേട്ടില്ല.’- അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥി പറയുന്നു. കാവേരി ഹോസ്റ്റലിലെ പൂജ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആ വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കുവെച്ച് ബിജെപി കാര്യകര്‍ത്തയായ പ്രീതി ഗാന്ധി കുറിച്ചു: ‘രാം നവമി പൂജയില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരനുമൊത്ത് മടങ്ങുകയായിരുന്ന അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയെ വരെ ക്രൂരമായി ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. അവന്റെ വസ്ത്രങ്ങള്‍ കീറിപ്പറിച്ചു’

അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ കാണാം

ഇടത് ഗുണ്ടാനേതാവ് കല്ലെറിയുന്നത് കയ്യോടെ പിടികൂടുന്ന വീഡിയോ

ഇടത് ഗുണ്ടകളാണ് രാം നവമി പൂജ സംഘടിപ്പിച്ചവര്‍ക്കെതിരെ കല്ലെറിഞ്ഞത്. എസ് എഫ് ഐ നേതാവ് ഹരേന്ദ്ര ശേഷ്മ (ഓറഞ്ച് ടീ ഷര്‍്ട്ട്) കല്ലെറിയുന്നതിന്‍രെ വീഡിയോ മുകളില്‍

എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രകടനം കാണാം

ഇടത് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ശേഷം എബിവിപി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Tags: രാം നവമിജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിഇടത് അക്രമംdelhiജെഎന്‍യുവില്‍ ഇടത് അക്രമംstudentഎബിവിപിരാമനവമിSFILeft Unionജെഎന്‍യുഎന്‍എസ്‌യുഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.