Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനപരിപാലന ചട്ടങ്ങളെ മറയാക്കി തളയ്‌ക്കുന്നു; ദേവസ്വം ആനകള്‍ക്ക് ഉത്സവ വിലക്ക്; പിന്നില്‍ സ്വകാര്യ ലോബിയെന്ന് ആരോപണം

തിരുവനന്തപുരം വലിയശാല ക്ഷേത്രത്തില്‍ മൂന്ന് ആനകളാണ് തിടമ്പേറ്റുന്നത്. ഇതിനായി ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍, മലയിന്‍കീഴ് ശ്രീവല്ലഭന്‍, നാവായിക്കുളം ദേവനാരായണന്‍ എന്നീ ദേവസ്വം ആനകളെ എത്തിച്ചു. ദേവനാരായണന് മദപ്പാട് ആണെന്ന് പറഞ്ഞ് ആദ്യദിനം തളച്ചു. അന്ന് കമ്മിറ്റിക്കാര്‍ സ്വകാര്യ ആനയെ എത്തിച്ചു. അവസാന ദിവസം ശ്രീവല്ലഭന്‍ രണ്ടാം പാപ്പാനെ ആക്രമിച്ചു എന്ന് പ്രശ്‌നം ഉണ്ടാക്കി. ഇതോടെ ആനയെ ഇറക്കാനാകില്ലെന്ന് വെറ്ററിനറി ഡോക്ടറും നിലപാട് എടുത്തു. അന്നും സ്വകാര്യ ആനയെ എത്തിച്ചാണ് ഉത്സവം നടത്തിയത്.

അനീഷ് അയിലം by അനീഷ് അയിലം
Apr 11, 2022, 08:53 am IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആനകളെ ഉത്സവത്തിനിറക്കാത്തത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. മറയാക്കുന്നത് നാട്ടാനപരിപാലന ചട്ടവും. പിന്നില്‍ പാപ്പാന്മാരും ചില ആനമുതലാളിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘം. ആനപരിപാലനചട്ടത്തിലെ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും മറയാക്കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകളെ ഉത്സവകാലത്ത് തളച്ചിടുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലെ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ചന്ദ്രശേഖരനെ ഉത്സവത്തിന് ഒഴിവാക്കിയത് നിസാരമായ മുറിവ് ഉണ്ടെന്ന പേരിലാണ്. മദപ്പാടിനുശേഷം ആന ശാരീരികമായി ക്ഷമതയിലാണെന്ന് വെറ്ററിനറി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമാണ് ചന്ദ്രശേഖരനെ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായി അഴിച്ചത്. എന്നാല്‍ പാപ്പാനെ തട്ടിയിട്ടുവെന്ന് അറിയിച്ചതോടെ മൃഗഡോക്ടര്‍ സ്ഥലത്തെത്തി. പരിശോധിച്ചപ്പോള്‍ ആനയുടെ ദേഹത്ത് ചെറിയ മുറിവ് കണ്ടെത്തി. തുടര്‍ന്ന് തളയ്‌ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കാലങ്ങളായുള്ള മുറിവില്‍ പാപ്പാന്‍ കുത്തിയതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കുമെന്ന് വന്നതോടെ പകരം ദേവസ്വത്തിന്റെ തന്നെ തൃക്കടവൂര്‍ ശിവരാജുവിനെ എത്തിച്ചുനല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

തിരുവനന്തപുരം വലിയശാല ക്ഷേത്രത്തില്‍ മൂന്ന് ആനകളാണ് തിടമ്പേറ്റുന്നത്. ഇതിനായി ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍, മലയിന്‍കീഴ് ശ്രീവല്ലഭന്‍, നാവായിക്കുളം ദേവനാരായണന്‍ എന്നീ ദേവസ്വം ആനകളെ എത്തിച്ചു. ദേവനാരായണന് മദപ്പാട് ആണെന്ന് പറഞ്ഞ് ആദ്യദിനം തളച്ചു. അന്ന് കമ്മിറ്റിക്കാര്‍ സ്വകാര്യ ആനയെ എത്തിച്ചു. അവസാന ദിവസം ശ്രീവല്ലഭന്‍ രണ്ടാം പാപ്പാനെ ആക്രമിച്ചു എന്ന് പ്രശ്‌നം ഉണ്ടാക്കി. ഇതോടെ ആനയെ ഇറക്കാനാകില്ലെന്ന് വെറ്ററിനറി ഡോക്ടറും നിലപാട് എടുത്തു. അന്നും സ്വകാര്യ ആനയെ എത്തിച്ചാണ് ഉത്സവം നടത്തിയത്.

ദേവസ്വം ആനകളെ 15 ദിവസം കൂടുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മദപ്പാട് ലക്ഷണം തുടങ്ങുംമുന്നേ തന്നെ പാപ്പാനും പരിശോധിക്കുന്ന ഡോക്ടര്‍ക്കും ആനയുടെ ചേഷ്ടകളില്‍ വ്യത്യാസം വരുന്നതില്‍ നിന്നും മദപ്പാടാണോ എന്ന്  അറിയാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച ആനകളായതിനാലും ഡേറ്റാ രജിസ്റ്റര്‍ ഉള്ളതിനാലും ആനയുടെ എല്ലാ വിവരങ്ങളും അറിയാനാകും. അതില്‍ മദപ്പാട് കാലം രേഖപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ എങ്കില്‍ മദപ്പാട് കാലം രേഖപ്പെടുത്തിയ ദേവനാരായണന്‍ എന്ന ആനയെ വലിയശാല ക്ഷേത്രത്തിലെ ഉത്സവത്തിന് എങ്ങിനെ എത്തിക്കാനാകുമെന്ന് വിദഗ്ധര്‍ ചോദിക്കുന്നു.

ചിലയിടങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരും ആനയെ ഇറക്കാതിരിക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനായി ചില സ്വകാര്യ ആന മുതലാളിമാര്‍ വന്‍തുകകള്‍ ഉദ്യോഗസ്ഥര്‍ക്കും പാപ്പാന്മാര്‍ക്കും നല്‍കുന്നുണ്ടെന്നാണ് ആരോപണം.

Tags: ദേവസ്വം ബോര്‍ഡ്festivalDevaswom BoardElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.