Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

മദ്യപിച്ച് ലക്കുകെട്ട മുംബൈ ഇന്ത്യന്‍സ് താരം 15ാം നിലയിലെ ബാല്‍ക്കണിയില്‍ എന്നെ തൂക്കിയിട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചാഹല്‍ (വീഡിയോ)

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ അമ്മയുടെ നേര്‍ച്ച പ്രകാരം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോള്‍ വള്ളം മറിഞ്ഞതും അത്ഭുതകരമായി രക്ഷപെട്ട കഥയുമാണ് കരുണ്‍ നായര്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 11:19 am IST
inCricket

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഏഴ് വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമായിരുന്ന  ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഈ സീസണില്‍ കളിക്കുന്നത്.  2013 ഐപിഎല്ലിനിടെ നടന്ന ഭയാനകമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചഹാല്‍. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു അന്ന് ചഹാല്‍ കളിച്ചിരുന്നത്.  

രാജസ്ഥാന്‍ റോയല്‍സിലെ കൂട്ടാളികളായ രവിചന്ദ്രന്‍ അശ്വിനും കരുണ്‍ നായരുമായും നടത്തിയ സംഭാഷണത്തില്‍ അവരുടെ ക്രിക്കറ്റ് കരിയറില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചില സംഭവകഥകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.  ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ അമ്മയുടെ നേര്‍ച്ച പ്രകാരം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോള്‍ വള്ളം മറിഞ്ഞതും അത്ഭുതകരമായി രക്ഷപെട്ട കഥയുമാണ് കരുണ്‍ നായര്‍ പറഞ്ഞത്. ചാഹലാകട്ടെ അതിലും ഞെട്ടിപ്പിക്കുന്ന ആ കഥ വിവരിക്കുകായിരുന്നു.

‘ഞാന്‍ ഈ കഥ ഒരിക്കലും പറഞ്ഞിട്ടില്ല, ഇന്ന് മുതല്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഇത് ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെച്ചിട്ടില്ല. 2013ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനുശേഷം ഒരു ഒത്തുചേരലും ഉണ്ടായിരുന്നു. ഒത്തുച്ചേരലില്‍ നന്നായി മദ്യപിച്ച ഒരു കളിക്കാരന്‍ ഉണ്ടായിരുന്നു, ഞാന്‍ അവന്റെ പേര് പറയില്ല, ചാഹല്‍ പറഞ്ഞു. ‘അവന്‍ വളരെ നന്നായി മദ്യപിച്ചിരുന്നു, അവന്‍ എന്നെ വളരെ നേരം നോക്കിയിരുന്നു. പിന്നീട് അവന്‍ എന്നെ വിളിച്ചു, അവന്‍ എന്നെ പുറത്തേക്ക് കൊണ്ടുപോയി, അവന്‍ എന്നെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടു. പതിനഞ്ചാം നിലയിലായിരുന്നു സംഭവം. എനിക്ക് അവനിലുള്ള പിടി നഷ്ടപ്പെട്ടാല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ബോധം നഷ്ടപ്പെടുന്നതായി തോന്നി. ഉടന്‍ കൂട്ടുകാരെത്തി സ്ഥിതി ശാന്തമാക്കി. അവര്‍ എനിക്ക് വെള്ളം തന്നു. എവിടെ പോയാലും നമ്മള്‍ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. തന്റെ കൈകള്‍ വഴുതിപ്പോയിരുന്നെങ്കില്‍ കാര്യങ്ങള്‍ ദാരുണമായി മാറുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.  

Tags: IPLHotelyuzvendra chahalക്രിക്കറ്റ് താരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.