Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെട്രോള്‍ പമ്പിന് സമീപം തെങ്ങിന് ഇടിമിന്നലേറ്റത് ആശങ്കപരത്തി

ഇന്നലെ വൈകിട്ട് നാല് മണിയോടെ വെങ്ങല്ലൂര്‍- കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. പമ്പിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്പിനാണ് ഇടിമിന്നലേറ്റത്. ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്റണി ജോസഫിന്റെ പറമ്പില്‍ നിന്ന തെങ്ങിനും മിന്നലില്‍ തീപ്പിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 12:18 pm IST
inIdukki
കോലാനി- വെങ്ങല്ലൂര്‍ ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപം ഇടിവെട്ടേറ്റ് തെങ്ങിന് തീപ്പിടിച്ചപ്പോള്‍

കോലാനി- വെങ്ങല്ലൂര്‍ ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപം ഇടിവെട്ടേറ്റ് തെങ്ങിന് തീപ്പിടിച്ചപ്പോള്‍

തൊടുപുഴ: കോലാനിക്ക് സമീപം പെട്രോള്‍ പമ്പിലെ എയര്‍പൈപ്പിലും സമീപത്തെ പറമ്പില്‍ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്‌ക്കിടയാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ വെങ്ങല്ലൂര്‍- കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.  

പമ്പിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്പിനാണ് ഇടിമിന്നലേറ്റത്. ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്റണി ജോസഫിന്റെ പറമ്പില്‍ നിന്ന തെങ്ങിനും മിന്നലില്‍ തീപ്പിടിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ഡീസല്‍ ടാങ്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ തൊടുപുഴയിലുള്ള ഫയര്‍ഫോഴ്‌സ് മേത്തോട്ടിയില്‍ നാശനഷ്ടമുണ്ടായ മേഖലയിലായതിനാല്‍ കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളാണ്  സ്ഥലത്തെത്തിയത്. പിന്നലെ തൊടുപുഴ ഫയര്‍ഫോഴ്‌സും എത്തി.

സംഘം ഫോംടിന്‍ ടാങ്കിലേക്കടിച്ച് പുകയും തീപ്പിടിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കി. 1500 ലിറ്റര്‍ ഡീസല്‍ ടാങ്കിനുള്ളിലുണ്ടായിരുന്നു. തെങ്ങില്‍ നിന്ന് തീപൊരി പറന്ന് പമ്പിന് സമീപത്ത് വരെ എത്തിയത് ഏറെ ആശങ്ക പരത്തി. ഇതിനിടെ മഴ ശക്തമായതോടെ തെങ്ങിലെ തീ അണഞ്ഞു. കല്ലൂര്‍ക്കാട് ഫയര്‍‌സ്റ്റേഷനില്‍ നിന്ന് ബെല്‍ജി വര്‍ഗീസിന്റെയും തൊടുപുഴയില്‍ നിന്ന്  പി.വി. രാജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

Tags: Thodupuzhaഇടി മിന്നല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.