Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരൗലിയില്‍ നടന്നത് വര്‍ഗീയ സംഘര്‍ഷമല്ല; ഹിന്ദു സംഘടനയുടെ മോട്ടോര്‍ സൈക്കിള്‍ റാലിക്കു നേരേ കല്ലേറുണ്ടായത് പള്ളിക്കു സമീപത്തു നിന്നെന്ന് എഫ്‌ഐആര്‍

മോട്ടോര്‍ സൈക്കിള്‍ റാലി മുസ്ലീം ആധിപത്യമുള്ള പ്രദേശത്തു കൂടി കടന്നുപോകുമ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ തീവെപ്പും അക്രമവും നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 12:47 pm IST
in India

ജയ്‌പൂര്‍: കരൗലിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്ത്. ഹിന്ദുസംഘടന അംഗങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കലാപം നടത്താന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ റാലി പള്ളിയിടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അതിനു നേരേ പ്രകോപനമില്ലാത്തെ പെട്ടെന്ന് കല്ലേറുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. ഹിന്ദു സംഘടന നടത്തിയ ബൈക്ക് റാലി പള്ളിക്കു സമീപം എത്തിയതോടെ  മേല്‍ക്കൂരയില്‍ നിന്ന് കല്ലെറ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് 100 മുതല്‍ 150 വരെ ആളുകള്‍ ജിമ്മില്‍ നിന്ന് ഇറങ്ങി ആക്രമണം നടത്തിയതോടെയാണ് ലാത്തി ചാര്‍ജ്ജ് ഉണ്ടായതെന്നും പോലീസ്.  

പള്ളിക്കു സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലേറ് നടന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ബി.ജെ.പി.യുടെ പ്രതിനിധി സംഘം പോലീസിലെയും ഭരണത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്.  രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിക്ക് മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.  

മോട്ടോര്‍ സൈക്കിള്‍ റാലി മുസ്ലീം ആധിപത്യമുള്ള പ്രദേശത്തു കൂടി കടന്നുപോകുമ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ തീവെപ്പും അക്രമവും നടന്നു.

‘കലാപത്തിന് പ്രേരിപ്പിക്കുന്നവരെ വെറുതെ വിടില്ല, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമവാഴ്ച പാലിക്കുമെന്ന്  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകം മൂന്നംഗ സമിതിയെ രൂപീകരിച്ചു. എം.എല്‍.എമാരായ ജിതേന്ദ്ര സിംഗ്, റഫീഖ് ഖാന്‍, കരൗലി ജില്ലയുടെ ചുമതലയുള്ള ലളിത് യാദവ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ഇവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags: മുസ്ലിങ്ങള്‍പോലീസ്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്Rallyകരോലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

India

ഇറാൻ-യുഎസ് ആഗോള പ്രതിസന്ധിയിൽ കോൺഗ്രസ് – ഇടതുപക്ഷം രാഷ്‌ട്രീയം കളിക്കുന്നു ; കിംവദന്തികൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി

Kerala

തിരുവനന്തപുരം നഗരം ചുറ്റി ബി ജെ പിയുടെ വിജയാഹ്ലാദം, ജനങ്ങളെ അഭിവാദ്യം ചെയ്ത് വിജയിച്ച സ്ഥാനാര്‍ഥികള്‍

India

കരൂർ സന്ദർശിച്ച് നിർമല സീതാരാമൻ; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.