Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജവാര്‍ത്തകളുമായി രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 22 യൂട്യൂബ് ചാനലുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

യൂട്യൂബ് വാര്‍ത്താ ചാനലുകളാണ് പ്രധാനമായും നിരോധിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 04:40 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പാകിസ്ഥാന്‍ ചാനലുകള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 2021ലെ ഐടി നിയമ പ്രകാരമാണ് നിരോധനം. യൂട്യൂബ് ചാനലുകള്‍ക്ക് പുറമെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്‌സൈറ്റ് എന്നിവയ്‌ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

ആകെ 260 കോടി പേര്‍ കണ്ട യൂട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നും ദേശസുരക്ഷയ്‌ക്ക് ഭീഷണിയായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മോശമായി വ്യാഖ്യാനിക്കുന്നവയായിരുന്നു ഇവയുടെ ഉള്ളടക്കങ്ങളെന്നും ഇവ പൊതുനിയമ വ്യവസ്ഥയെ അലോസരപ്പെടുത്തുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. 

ജമ്മുകശ്മീര്‍, ഇന്ത്യന്‍സൈന്യം, ഉക്രൈന്‍ യുദ്ധം, റഷ്യ, യുഎസ്, എന്നിവയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളാണ് ഇവ പ്രചരിപ്പിച്ചത്. ചില ടിവി ന്യൂസ് ചാനലുകളുടെ ലോഗോയും മറ്റും ഉപയോഗിച്ചാണ് ഇവര്‍ വാര്‍ത്തകള്‍ ചമയ്‌ക്കുന്നതെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. 2021 ഡിസംബറിനു ശേഷം ഇതുവരെയായി ഇത്തരം 78 യൂട്യൂബ് ചാനലുകള്‍ കേന്ദ്രം തടഞ്ഞിട്ടുണ്ട്.

യുദ്ധഭീതി മൂലം ഇന്ത്യയില്‍ ബന്ദ്, ഇന്ത്യ വലിയ ആപത്തില്‍, ഇന്ത്യയും റഷ്യയും ചേര്‍ന്ന് അമേരിക്കയെ ആക്രമിച്ചു. മോദി അഞ്ചു ദിവസത്തെ ഭാരത്ബന്ദ് പ്രഖ്യാപിച്ച് മോദി, പാകിസ്ഥാനില്‍ അണുബോംബിട്ടു. പത്തു മിനിറ്റു കൊണ്ട് ഇന്ത്യ പാകിസ്ഥാനില്‍ 75 ബോംബിട്ടു, യുഎസ് ഇന്ത്യയിലും റഷ്യയിലും വ്യോമാക്രമണം നടത്തി തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകളാണ് ഇവ പടച്ചുവിട്ടിരുന്നത്.

യൂട്യൂബ് വാര്‍ത്താ ചാനലുകളാണ് പ്രധാനമായും നിരോധിച്ചിരിക്കുന്നത്. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തല്‍, കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ന്യായീകരിക്കല്‍ തുടങ്ങിയവയും ഇവയുടെ ഉള്ളടക്കങ്ങളായിരുന്നു. പാകിസ്ഥാനില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളായിരുന്നു പലപ്പോഴും ഇവയുടെ ഉള്ളടക്കങ്ങളെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു.

Tags: nationalismyoutubeSecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.