Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഗുണ്ടായിസം; ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച അടിച്ചു തകര്‍ത്തു, അക്രമത്തിൽ നിരവധി പേർക്ക് പരിക്ക്

കൊട്ടുകാഴ്ച ക്ഷേത്രത്തിനടുത്തെത്തിയ വേളയില്‍ സി പിഎം പ്രവര്‍ത്തകര്‍ സംഘടിതരായി വന്ന് കെട്ടുകാഴ്ച വലിച്ചിരുന്നവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കെട്ടുകാഴ്ച കാഴ്ച കണ്ടത്തില്‍ യഥാസ്ഥാനത്ത് എത്തിച്ച ശേഷവും സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 10:15 am IST
in Kerala

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം ഗുണ്ടകള്‍ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്തു നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകര്‍ത്തു. കെട്ടുകാഴ്ചയുമായി വന്ന നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വേമ്പനാട്  ഭാഗത്തുനിന്ന് മേളവും പാട്ടുമായി  കെട്ടുകാഴ്ചയുമായി വന്നവരുടെ ഇടയിലേക്ക് ഏതാനും സിപിഎമ്മുകാര്‍ നുഴഞ്ഞു കയറി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ശല്യം ചെയ്യുകയും കെട്ടുകാഴ്ചയുമായി വന്നവര്‍ ഇതിനെ ചോദ്യം ചെയ്തതുമാണ് പ്രശ്നത്തിലേക്ക് നീങ്ങിയത്.  

കൊട്ടുകാഴ്ച ക്ഷേത്രത്തിനടുത്തെത്തിയ വേളയില്‍ സി പിഎം പ്രവര്‍ത്തകര്‍ സംഘടിതരായി വന്ന് കെട്ടുകാഴ്ച വലിച്ചിരുന്നവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കെട്ടുകാഴ്ച കാഴ്ച കണ്ടത്തില്‍ യഥാസ്ഥാനത്ത് എത്തിച്ച ശേഷവും സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടു. കാഴ്ച കണ്ടത്തില്‍ വെച്ചിരുന്ന ഹനുമാന്‍ സ്വാമിയുടെ കെട്ടുകാഴ്ച അടിച്ചു തകര്‍ത്ത് വികൃതമാകുകയും തള്ളി മറ്റൊരു മൂലയില്‍  കൊണ്ടിടുകയും ചെയ്തു. കെട്ടുകാഴ്ചയോടൊപ്പം താലപ്പൊലിയുമായെത്തിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദിച്ചതായും പരാതിയുണ്ട്.  

മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ  ഇരേഴതെക്ക് പനാറയില്‍ അരവിന്ദാക്ഷന്‍, കോയിക്കത്തറ മലമേല്‍ സുഭാഷ്, മണക്കാടന്‍ പള്ളിയില്‍ ബിനു, പാനൂര്‍ വീട്ടില്‍ അഖില്‍ശിവന്‍, പുഷ്പ തടത്തില്‍ തുഷാര്‍ മുരളീകൃഷ്ണ എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോയിക്കത്തറ ഭാഗത്തുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ അടുത്ത കാലത്ത് പാര്‍ട്ടി വിട്ട് ദേശീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിലും കെട്ടുകാഴ്ച തകര്‍ക്കുന്നതിലും ചെന്നെത്തിയത്. കെട്ടുകാഴ്ച തകര്‍ത്ത നടപടിയില്‍ സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധമാണ് ഭക്തര്‍ക്കിടയിലുണ്ടിയിട്ടുള്ളത്.  

Tags: cpmattackfestivalചെട്ടികുളങ്ങര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.