Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

‘ബിയോണ്ട് ദി സെവന്‍ സീസ്’ ഓഡിയോ റീലീസായി

കേരളത്തിലും അയര്‍ലാന്‍ഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന ഒരു ദീപില്‍ പെട്ടു പോകുന്ന ഒരു ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. 400 വര്‍ഷത്തെ ചരിത്രമുള്ള പുനര്‍ജന്മത്തിന്റെയും, നിഗൂഢശക്തികളുടെയും, ചിരഞ്ജീവികളുടേയും പശ്ചാത്തലത്തില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരന്റെ ജീവിതകഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 05:31 pm IST
inMusic

ഏറ്റവുമധികം ഡോക്ടര്‍മാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോര്‍ഡ് നേടി അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ബിയോണ്‍ ദ സെവന്‍സീസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്, ഫുജൈറയിലെ മീഡിയ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഓള്‍ സ് മൈല്‍സ്സ് ഡ്രീംമൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ടൈറ്റസ് പീറ്റര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമന്‍, ഡോക്ടര്‍ സ്‌മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മീഡിയ പാര്‍ക്കില്‍ നടന്ന മേരി ആവാസ് ഹി പെഹ്ചാന്‍ ഹേ എന്ന മെഗാ സ്റ്റേജ് ഷോയില്‍ വെച്ച്, ഡോക്ടര്‍ ജോര്‍ജ് ജോസഫ് (പ്രസിഡന്റ് എകെ എംജി) ഓഡിയോ റിലീസ് ചെയ്തു.ഡോ.ഉണ്ണികൃഷ്ണവര്‍മ്മ എഴുതി, ഡോ.വിമല്‍ കുമാര്‍ സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ഉള്ളത്.വിജയ് യേശുദാസ്, സിത്താര  ഡോ. ബിനീത രണ്ജിത്, ഡോ.വിമല്‍ കുമാര്‍, ഡോ. നിത സലാം എന്നിവരാണ് ഗാനം ആലപിച്ചത്.

ഫാന്റസി- ഹൊറര്‍- മിസ്റ്ററി ഗണത്തില്‍ പെടുന്ന  ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസ് ചെയ്യും. കേരളത്തിലും അയര്‍ലാന്‍ഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന ഒരു ദീപില്‍ പെട്ടു പോകുന്ന ഒരു ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. 400 വര്‍ഷത്തെ ചരിത്രമുള്ള പുനര്‍ജന്മത്തിന്റെയും, നിഗൂഢശക്തികളുടെയും, ചിരഞ്ജീവികളുടേയും പശ്ചാത്തലത്തില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരന്റെ ജീവിതകഥ!

പീറ്റര്‍ ടൈറ്റസ്, ഡോക്ടര്‍ പ്രശാന്ത് നായര്‍, ഡോക്ടര്‍ സുധീന്ദ്രന്‍, കിരണ്‍ അരവിന്ദാക്ഷന്‍, വേദ വൈഷ്ണവി, സാവിത്രി ശ്രീധരന്‍, ഡോക്ടര്‍ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേല്‍, സിനോജ് വര്‍ഗീസ്, ഡോക്ടര്‍ ഗൗരി ഗോപന്‍, ജെറിന്‍ ഷാജന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.  

ഛായാഗ്രഹണം- ഷിനൂബ് ടി.ചാക്കോ, എഡിറ്റര്‍- അഖില്‍ ഏലിയാസ്, ഗാനങ്ങള്‍- ഡോക്ടര്‍ ഉണ്ണികൃഷ്ണ വര്‍മ, സംഗീതം- ഡോക്ടര്‍ വിമല്‍ കുമാര്‍, ആലാപനം- വിജയ് യേശുദാസ്, സിത്താര, ഡോക്ടര്‍ ബിനീത രഞ്ജിത്, ഡോക്ടര്‍ വിമല്‍ കുമാര്‍, ഡോക്ടര്‍ നിത സലാം, പിആര്‍ഒ- അയ്‌മനം സാജന്‍.

Tags: Musicശബ്ദരേഖ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.