Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ മുസ്ലീം പള്ളികള്‍ പണിയാന്‍ 70 കോടിയുടെ വിദേശ ഫണ്ട്; കേരളത്തില്‍ നിന്നുള്ള എന്‍ജിഒ നിരീക്ഷണത്തില്‍

വിദേശത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിച്ച പണം കശ്മീരിലെ ബാരാമുള്ളയിലെ രണ്ട് താമസക്കാര്‍ വഴി വകമാറ്റുകയായിരുന്നു. അവരാണ് മസ്ജിദുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ബില്ലുകള്‍ അടയ്‌ക്കുകയും ചെയ്തത്.എഴുപത് കോടി രൂപയുടെ വിദേശഫണ്ടാണ് ഈ സംഘടന പള്ളി നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്തില്‍ ആഭ്യന്തര മന്ത്രാലയം ഇവരുടെ വിദേശഫണ്ടിങ് തടഞ്ഞു. പഞ്ചാബ് പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ ജാഗ്രതാനിര്‍ദേശം നല്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 09:46 am IST
in India

ജലന്ധര്‍: പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ മുസ്ലീംപള്ളികള്‍ പണിയാന്‍ വിദേശഫണ്ട് വക മാറ്റിയ എന്‍ജിഒയ്‌ക്കെതിരെ അന്വേഷണം. കേരളം കേന്ദ്രമായ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍സിഎഫ്‌ഐ) ആണ് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. പഞ്ചാബില്‍ ഒരു യൂണിറ്റ് പോലുമില്ലാത്ത ഈ എന്‍ജിഒ ഫരീദ്‌കോട്ട് ജില്ലയില്‍ മൂന്ന് പള്ളികള്‍ പണിയുന്നതിനാണ് ധനസഹായം നല്കിയെന്നാണ് ആരോപണം.  2015 നും 2017 നും ഇടയില്‍ നിര്‍മിച്ച മസ്ജിദുകള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 40-70 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വിദേശത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിച്ച പണം കശ്മീരിലെ ബാരാമുള്ളയിലെ രണ്ട് താമസക്കാര്‍ വഴി വകമാറ്റുകയായിരുന്നു. അവരാണ് മസ്ജിദുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ബില്ലുകള്‍ അടയ്‌ക്കുകയും ചെയ്തത്.എഴുപത് കോടി രൂപയുടെ വിദേശഫണ്ടാണ് ഈ സംഘടന പള്ളി നിര്‍മാണത്തിനായി വകമാറ്റി ചെലവഴിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആഗസ്തില്‍ ആഭ്യന്തര മന്ത്രാലയം ഇവരുടെ വിദേശഫണ്ടിങ് തടഞ്ഞു. പഞ്ചാബ് പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഈ വിഷയത്തില്‍ ജാഗ്രതാനിര്‍ദേശം നല്കിയിരുന്നു.

ഫിറോസ്പൂര്‍, തരണ്‍ തരണ്‍, അമൃത്സര്‍, ഗുരുദാസ്പൂര്‍, പത്താന്‍കോട്ട് എന്നീ അതിര്‍ത്തി ജില്ലകളിലായി ഇരുന്നൂറിലധികം മസ്ജിദുകളാണുള്ളത്. ഇവയില്‍ പലതും അടുത്തിടെ നിര്‍മിച്ചവയാണ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇവരുടെ സ്ഥലവും അന്വേഷണ വിധേയമാണ്.  അതേസമയം 2000ല്‍ തുടങ്ങിയ ഈ സംഘടനയ്‌ക്ക് പഞ്ചാബില്‍ യൂണിറ്റ് ഇല്ലെന്നും ആരോപണങ്ങള്‍ക്കുള്ള വിശദമായ മറുപടി ഇതിനകം ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ആര്‍സിഎഫ്‌ഐ വക്താവെന്ന് അവകാശപ്പെടുന്ന സലാം ഉസ്താദ് പറഞ്ഞു. ആര്‍സിഎഫ്ഐ സാമൂഹിക സേവനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഫണ്ടിങ് തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

2000-ല്‍ സ്ഥാപിതമായ ഒരു സര്‍ട്ടിഫൈഡ് നോണ്‍-ഡിനോമിനേഷന്‍ ഓര്‍ഗനൈസേഷനെന്നാണ് ആര്‍സിഎഫ്ഐ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും. ദേശീയ അന്തര്‍ദേശീയ ഫണ്ടിങ് ഏജന്‍സികളുടെയും വ്യക്തിഗത സ്വകാര്യ ദാതാക്കളുടെയും പിന്തുണയോടെ 24 സംസ്ഥാനങ്ങളിലായി ഏകദേശം 2.35 ദശലക്ഷം ആളുകളിലേക്ക് സംഘടന നേരിട്ട് എത്തിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

Tags: keralaജമ്മുmosquepunjabമസ്ജിദ്ഫണ്ട്മുസ്ലിം പള്ളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.