Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമൃതോത്സവം: വേലുത്തമ്പി സ്മൃതിയാത്ര അഞ്ച്, ആറ് തീയതികളില്‍

സ്വാതന്ത്ര്യം 75 അമൃതോത്സവം പരിപാടിയുടെ ഭാഗമായി അമൃതോത്സവം സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വേലുത്തമ്പി ദളവ സ്മൃതി യാത്ര ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 04:39 pm IST
inKollam

കൊല്ലം: സ്വാതന്ത്ര്യം 75 അമൃതോത്സവം പരിപാടിയുടെ ഭാഗമായി അമൃതോത്സവം സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വേലുത്തമ്പി ദളവ സ്മൃതി യാത്ര ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും.

സ്മൃതിയാത്രയ്‌ക്ക് തുടക്കം കുറിച്ച് ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് കുണ്ടറ ഗുരുദേവ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മുളവന, ചിറ്റുമല, ഭരണിക്കാവ്, ശാസ്താംനട, ഏഴാംമൈല്‍, കടമ്പനാട്, മാഞ്ഞാലി സ്വീകരണങ്ങള്‍ക്കു ശേഷം ആദ്യ ദിവസത്തെ യാത്ര മണ്ണടിയില്‍ സമാപിക്കും ആറിന് രാവിലെ മണ്ണിനടിയില്‍ നിന്ന് ആരംഭിക്കും. കലയപുരം, മൈലം, കൊട്ടാരക്കര(പൊതു പരിപാടി), വാളകം, ആയുര്‍, ചടയമംഗലം, കിളിമാനൂര്‍, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണമ്മൂലയില്‍ നടക്കുന്ന പൊതു പരിപാടിയോട് കൂടി യാത്ര സമാപിക്കും.

Tags: വേലുത്തമ്പി ദളവ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം
Kerala

വിളംബരത്തറയും സ്മാരകസ്തൂപവും

Varadyam

സ്‌കോട്ട്‌ലന്‍ഡില്‍ ഒരു മണ്‍ട്രോ തുരുത്ത്

Samskriti

ഭാരതം എന്നും അറിവിന്റെ ഭൂമിക; ഇ. ശ്രീധരന്റെ ജീവിത വിജയം ഭാരതത്തിന്റെ ജയം: ഗവര്‍ണര്‍

Kerala

പള്ളിക്കമ്മറ്റിയുടെ എതിര്‍പ്പ്; കൊളച്ചല്‍ യുദ്ധ സ്മാരകത്തിന് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; പുഷ്പാര്‍ച്ചനയ്‌ക്ക് എത്തിവരെ പോലീസ് തടഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.