Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജിഎസ്ടി വെട്ടിപ്പ്; നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണാഭരണങ്ങള്‍ക്ക് 1.05 കോടി രൂപാ പിഴ ഈടാക്കി മൊബൈല്‍ സ്‌ക്വാഡ്

കഴിഞ്ഞ ദിവസം പിടികൂടിയ 6.410 കിലോ സ്വര്‍ണാഭരണങ്ങള്‍ 18.75 ലക്ഷം രൂപാ പിഴ ഈടാക്കി സ്വര്‍ണം ഉടമയ്‌ക്ക് വിട്ടുനല്‍കി. തൃശൂരില്‍ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വില്‍പ്പനയ്‌ക്കായാണ് സ്വര്‍ണം കൊണ്ടുവന്നത്. രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ ഉടമകള്‍ ഹൈക്കോടതിയെയും ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴ നല്‍കി സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 01:24 pm IST
inKerala
ജിഎസ്ടി വിഭാഗം കരുനാഗപ്പള്ളിയില്‍ പിടിച്ചെടുത്ത സ്വര്‍ണം

ജിഎസ്ടി വിഭാഗം കരുനാഗപ്പള്ളിയില്‍ പിടിച്ചെടുത്ത സ്വര്‍ണം

കരുനാഗപ്പള്ളി: ജിഎസ്ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കടത്തിയ സ്വര്‍ണാഭരണങ്ങള്‍ പിഴ ഈടാക്കിയ ശേഷം ഉടമകള്‍ക്ക് വീട്ടുനല്കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് 24 കേസുകളിലായി 11 കോടി രൂപ വിലവരുന്ന 22 കിലോ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ, ഫൈന്‍ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപാ ഈടാക്കി.

കഴിഞ്ഞ ദിവസം പിടികൂടിയ 6.410 കിലോ സ്വര്‍ണാഭരണങ്ങള്‍ 18.75 ലക്ഷം രൂപാ പിഴ ഈടാക്കി സ്വര്‍ണം ഉടമയ്‌ക്ക് വിട്ടുനല്‍കി. തൃശൂരില്‍ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വില്‍പ്പനയ്‌ക്കായാണ് സ്വര്‍ണം കൊണ്ടുവന്നത്. രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ ഉടമകള്‍ ഹൈക്കോടതിയെയും ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴ നല്‍കി സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങിയത്.

202021 സാമ്പത്തിക വര്‍ഷം 41 കേസുകളിലായി 15.33 കോടി രൂപ വിലവരുന്ന 32 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.  നികുതിയും പിഴയും മറ്റുമായി 1.25 കോടി രൂപയും ഈടാക്കി. പിഴ അടയ്‌ക്കാത്തതിനാല്‍ ജിഎസ്ടി നിയമ പ്രകാരം നാലുകിലോ സ്വര്‍ണാഭരണങ്ങളും അവ കടത്താന്‍ രണ്ടുകാറുകളും കണ്ടുകെട്ടി.

അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) എസ് രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.  അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ബി രാജേഷ്, എസ് രാജേഷ് കുമാര്‍, ബി രാജീവ്, ടി രതീഷ്, ഇ ആര്‍ സോനാജി, ഷൈല, പി ശ്രീകുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ വാഹനപരിശോധനയ്‌ക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ നിരീക്ഷണത്തിലുമാണ് സ്വര്‍ണാഭരണങ്ങല്‍ പിടികൂടിയത്. ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണര്‍ കെ സുരേഷ്, ഇന്റലിജന്റ് ജോയിന്റ് കമ്മീഷണര്‍ കിരണ്‍ ലാല്‍, കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്റ്‌സ്) എച്ച് ഇര്‍ഷാദ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനകള്‍.

Tags: taxജിഎസ്ടിSquad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.