Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവിന്റെ ഭാര്യാസഹോദരന്‍, ആദിത്യ താക്കറേയുടെ സുഹൃത്ത്, ശിവസേന നേതാവ് രാംദാസ് കദത്തിന്റെ സഹോദരന്‍…ശിവസേനയെ ഇഡി വിഴുങ്ങുന്നു

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ ഇപ്പോള്‍ കടലിനും ചെകുത്താനും നടുവിലാണ്. ഏറ്റവും ഒടുവിലത്തെ ഇഡി റെയ്ഡ് നടത്തിയത് ഉദ്ധവ് താക്കറേയുടെ ഭാര്യ രശ്മിയുടെ സഹോദരനും ബിസിനസുകാരനുമായി ശ്രീധര്‍ മാധവ് പടാങ്കറിന്റെ വീട്ടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 10:32 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറേ ഇപ്പോള്‍ കടലിനും ചെകുത്താനും നടുവിലാണ്. ഏറ്റവും ഒടുവിലത്തെ ഇഡി റെയ്ഡ് നടത്തിയത് ഉദ്ധവ് താക്കറേയുടെ ഭാര്യ രശ്മിയുടെ സഹോദരനും ബിസിനസുകാരനുമായി ശ്രീധര്‍ മാധവ് പടാങ്കറിന്റെ വീട്ടിലാണ്.

ഇവിടെ മാര്‍ച്ച് 22ന് നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറരക്കോടിയുടെ സ്വത്ത് പിടിച്ചെടുത്തു. താക്കറേ കുടുംബത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികളും അറിയുന്ന പടാങ്കറിന്റെ റെയ്ഡില്‍ ഞെട്ടിയിരിക്കുകയാണ് താക്കറേ കുടുംബം.

ഇതിന് മുന്‍പ് ശിവസേന നേതാവും ബിഎംസി കോര്‍പറേറ്ററുമായ യശ്വന്ത് ജാദവുമായി ബന്ധപ്പെട്ട് സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 130 കോടി രൂപയുടെ ക്രമക്കേടാണ് ജാദവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. ജാദവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറയില്‍ രണ്ടു കോടി 50 ലക്ഷം രൂപ മാതോശ്രീയില്‍ നല്‍കിയതായി കുറിച്ചിട്ടുണ്ട്. മാതോശ്രീ എന്നത് ശിവസേനയുടെ സ്ഥാപകന്‍ ബാല്‍ താക്കറേയുടെ വസതിയാണ്. ഇവിടെയിരുന്നാണ് അദ്ദേഹം മഹാരാഷ്‌ട്രയെ മുഴുവന്‍ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ ഉദ്ധവ് താക്കറെ കുടുംബസമേതം താമസിക്കുന്നതും മാതോശ്രീയിലാണ്.

തല്‍ക്കാലം മാതോശ്രീ എന്നത് കൊണ്ട് ഉദ്ദേശിച്ചത് സ്വന്തം അമ്മയെയാണെന്ന് പറഞ്ഞ് ശിവസേനയെയും ഉദ്ധവ് താക്കറേയും രക്ഷിച്ചിരിക്കുകയാണ് ജാദവ്. പക്ഷെ ഈ കളവ് എത്രകാലം മറയ്‌ക്കാന്‍ കഴിയുമെന്നറിയില്ല.

ഈയിടെ മറ്റൊരു റെയ്ഡില്‍ ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേയുടെ അടുത്ത സുഹൃത്തും അനുയായിയുമായ രാഹുല്‍ കനാലിനെ പിടികൂടിയിരുന്നു. ശിവസേന നേതാവ് രാംദാസ് കദത്തിന്റെ സഹോദരനും മഹാരാഷ്ടയിലെ ഗതാഗത മന്ത്രിയുമായ അനല്‍ പരബിന്റെ ബിസിനസ് പങ്കാളി സദാനന്ദ് കദത്തെയും കേന്ദ്ര ആദായനികുതി വകുപ്പ് പിടികൂടിയിട്ടുണ്ട്.

അതുപോലെ ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവുത്തിന്റെ ഭാര്യയെയും പെണ്‍മക്കളെയും ഇഡി പിടികൂടിയിട്ടുണ്ട്. അങ്ങിനെ അടിമുടി അഴിമതിയില്‍ കുളിച്ച ഒരു പാര്‍ട്ടിയാണ് ശിവസേന എന്ന് മഹാരാഷ്‌ട്രയിലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, പല കേസുകളിലും പഴയ ഹി്ന്ദുത്വ നിലപാടുകള്‍ കടലിലെറിഞ്ഞു കൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കണ്ണടക്കുന്ന ശിവസേനയുടെ രാഷ്‌ട്രീയ അടിത്തറയും മെല്ലെ ഇളകുകയാണ്. ഇനി എത്രകാലം അധികാരത്തില്‍ ശിവസേനയ്‌ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഉദ്ധവ് താക്കറെ പോലും.

Tags: ആദിത്യ താക്കറേഅനില്‍ പരബ്മാതോശ്രീരശ്മി താക്കറേശ്രീധര്‍ പടങ്കര്‍ഐഎസ്സാമ്പത്തിക തട്ടിപ്പ്ഇഡിUddhav ThackerayShiv Senaസഞ്ജയ് റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.