Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കുന്നത് ആഭ്യന്തര വകുപ്പിന്റെ അഗ്നിശമന സേന; സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും മിലിന്ദ് എസ്. പരാന്തെ

1921ന് മുമ്പുള്ള രേഖകള്‍ പ്രകാരം മലബാര്‍ മേഖലയിലെ ഹിന്ദുക്കളുടെയും അവരുടെ ക്ഷേത്രങ്ങളുടെയും വസ്തുവകകള്‍ മുസ്ലീങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ അവര്‍ക്ക് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് മിലിന്ദ് എസ്.പരാന്തേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 05:19 pm IST
inParivar

കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്.പരാന്തേ. എറണാകുളം പാവക്കുളത്തെ വിഎച്ച്പി കാര്യാലയത്തില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം കൊടുക്കുന്നത് പോലും ആഭ്യന്തര വകുപ്പിന് കീഴിലുള്ള അഗ്‌നിശമനസേനയാണ്. രാജ്യത്ത് വിഘടനവാദം പ്രചരിപ്പിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഒട്ടുമിക്ക കേസുകളിലും പ്രതികളായിരിക്കുന്നവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഐഎസില്‍ ചേര്‍ന്നിരിക്കുന്നതില്‍ അധികവും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഈ സംഘടനയ്‌ക്കാണ് ആഭ്യന്തര വകുപ്പ് തന്നെ പരിശീലനം നല്‍കിയിരിക്കുന്നത്. 

ഇടതുപക്ഷ സര്‍ക്കാരിന്റെ ഇസ്ലാമിക പ്രീണനം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി കൊടുക്കുന്ന നയം ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങി നടത്തുന്ന മദ്രസ അദ്ധ്യാപക നിയമനം പിഎസ്സി വഴി നടത്തണം. മതപഠനത്തോടൊപ്പം മറ്റു വിഷയങ്ങളും നിര്‍ബന്ധമാക്കണം. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണം. ഭാരതത്തിലെ മറ്റു പല സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മതചിഹ്നം ഒഴിവാക്കിയുള്ള യൂണിഫോം നിര്‍ബന്ധമാക്കണം. 1921ന് മുമ്പുള്ള രേഖകള്‍ പ്രകാരം മലബാര്‍ മേഖലയിലെ ഹിന്ദുക്കളുടെയും അവരുടെ ക്ഷേത്രങ്ങളുടെയും വസ്തുവകകള്‍ മുസ്ലീങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ അവര്‍ക്ക് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഎച്ച്പി കേരള ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും മിലിന്ത് എസ്.പരാന്തേ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സംസ്ഥാന സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍വിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംfire forceമിലിന്ദ് പരാന്‍ഡെparivar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.