Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഏലകൃഷിക്കായി സിഎച്ച്ആറില്‍ നിന്ന് മുറിച്ചത് 391 മരം, വിശദമായ അന്വേഷണം നടത്താതെ വനം വകുപ്പ്

അടിമാലി റേഞ്ചിലെ കൂമ്പന്‍പാറ സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന സ്ഥലമാണിവിടം. ആനവിരട്ടി വില്ലേജില്‍പ്പെട്ട ഇവിടെ അതീവ പരിസ്ഥിതി ലോല മേഖലയായി ആദ്യഘട്ട ഉത്തരവിറങ്ങിയ സ്ഥലത്താണ് വന്‍തോതില്‍ മരം മുറിച്ച് കൂറ്റന്‍ ഷെഡ് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 02:20 pm IST
inIdukki

ഇടുക്കി: ഏലകൃഷിക്കായി സിഎച്ച്ആര്‍ മേഖലയായ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍  നിന്ന് അനധികൃതമായി മുറിച്ചത് 391 കാട്ടുമരങ്ങള്‍. സംഭവത്തില്‍ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തെങ്കിലും വിശദമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി.  

അടിമാലി റേഞ്ചിലെ കൂമ്പന്‍പാറ സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന സ്ഥലമാണിവിടം. ആനവിരട്ടി വില്ലേജില്‍പ്പെട്ട ഇവിടെ അതീവ പരിസ്ഥിതി ലോല മേഖലയായി ആദ്യഘട്ട ഉത്തരവിറങ്ങിയ സ്ഥലത്താണ് വന്‍തോതില്‍ മരം മുറിച്ച് കൂറ്റന്‍ ഷെഡ് സ്ഥാപിച്ചത്. സംഭവത്തില്‍ പരാതി ഉയരുന്നത് വരെ വനംവകുപ്പ് ഉദ്യോഗസ്ഥരും നടപടിക്ക് തയ്യാറായില്ല. കാട്ടിലൂടെ 1 കി.മീറ്ററോളം സഞ്ചരിച്ചെങ്കില്‍ മാത്രമേ നെല്ലിത്താനം എസ്റ്റേറ്റില്‍ എത്താനാകുകയുള്ളൂ.  ഇവിടെയാണ് ദിവസങ്ങളെടുത്ത് മരം മുറിക്കുകയും സ്ഥിരമായുള്ള ഷീറ്റ് മേഞ്ഞ വലിയ ഷെഡ് നിര്‍മിക്കുകയും ചെയ്തത്. 

നേരത്തെ നിരവത്ത് ജോണ്‍സണ്‍ എന്നയാളുടെ കസ്റ്റഡിയില്‍ ഇരുന്ന ഭൂമി അടുത്തിടെ പാലാ സ്വദേശികള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു.  ഇവരാണ് ഏലകൃഷിക്കായി വ്യാപകമായി മരം മുറിച്ചത്. അതേ സമയം മുറിച്ച മരങ്ങള്‍ കടത്തികൊണ്ട് പോകാനായിട്ടില്ല.

 ഹൈക്കോടതിയിലെ കേസിനെ തുടര്‍ന്ന് 2017ല്‍ എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിക്കാന്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കൈയേറ്റക്കാര്‍ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. നിലവില്‍ ഇവിടെ നടന്നിരിക്കുന്നത് മുട്ടില്‍ മരം മുറി പോലെ വ്യാപകമായ മരം കൊള്ളയാണ്.  

മരം മുറി വനം ഉദ്യോഗസ്ഥര്‍ അറിഞ്ഞതായും ഇവര്‍ കൈക്കൂലി വാങ്ങി ഇതിന് ഒത്താശ ചെയ്തതെന്നും പരാതിയും ഉയരുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരും പറയുന്നത്. മേഖലയില്‍ ഒറ്റപ്പെടയിടങ്ങളില്‍ ജനവാസവുമുണ്ട്. അതേ സമയം മൂന്ന് ദിവസമെടുത്ത് സ്ഥലത്ത് നിര്‍മിച്ച കൂറ്റന്‍ ഷെഡ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പൊളിച്ച് നീക്കി. മരം മുറിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Tags: treeidukkiForest DepartmentRevenue department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.