Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഗണപതി ഹോമം നടത്തി, ആരതി ഉഴിഞ്ഞ് ആചാരപരമായി യാത്ര തിരിച്ച ‘ജയന്തി ജനത’ പൂനെ തൊട്ടു; ഉത്കൃഷ്ട് ശ്രേണി ഉപേക്ഷിച്ച് എല്‍.എച്ച്.ബിയുടെ കരുത്തില്‍ കുതിപ്പ്

ത്കൃഷ്ട് ശ്രേണിയില്‍നിന്നുമാറി പുതിയ ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാണ് ട്രെയിനുള്ളത്. പുതിയ സമയക്രമത്തിലാണ് പൂനെവരെയേ സര്‍വീസ് നടത്തുന്നത്. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്‌സ്പ്രസ് എന്നാണ്. തിരുവന്തപുരം അടക്കമുള്ള സ്‌റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 07:33 pm IST
inTravel

തിരുവനന്തപുരം: രണ്ടര വര്‍ഷത്തിന് ശേഷം കന്യാകുമാരിയില്‍ നിന്ന് ജയന്തി ജനത പൂനെയില്‍ തൊട്ടു. ഇന്നലെയാണ് ‘ജയന്തി ജനത എക്‌സ്പ്രസ്’ വീണ്ടും മഹാരാഷ്‌ട്രയിലേക്കുള്ള സര്‍വീസ് വീണ്ടും തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് ഗണപതിഹോമം നടത്തി ആരതി ഉഴിഞ്ഞ് വീലുകളില്‍ നാരങ്ങായും വെച്ച് ആചാരപരമായാണ് ‘ജയന്തി ജനത’ സര്‍വീസ് തുടങ്ങിയത്.  

ഉത്കൃഷ്ട് ശ്രേണിയില്‍നിന്നുമാറി പുതിയ ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാണ് ട്രെയിനുള്ളത്. പുതിയ സമയക്രമത്തിലാണ് പൂനെവരെയേ സര്‍വീസ് നടത്തുന്നത്.  തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്‌സ്പ്രസ് എന്നാണ്. തിരുവന്തപുരം അടക്കമുള്ള സ്‌റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.  

രാവിലെ 8.25ന് കന്യാകുമാരിയില്‍നിന്ന് യാത്രതുടങ്ങി അടുത്ത ദിവസം രാത്രി 10.20ന് പുണെയില്‍ എത്തിച്ചേരും. രാത്രി 11.50ന് പുണെയില്‍ നിന്ന് തിരിക്കും. പുണെയ്‌ക്കുള്ള യാത്രയില്‍ രാവിലെ 10.15നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തുക. കോവിഡിനുശേഷം കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അണ്‍ റിസര്‍വ്ഡ് കോച്ചുകളുമാണ് സര്‍വീസ് നടത്തുന്ന ആദ്യട്രെയിന്‍ ജയന്തിയാണ്.  

കന്യാകുമാരിയില്‍നിന്നുള്ള  സര്‍വീസില്‍ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്‌റ്റേഷനുകളില്‍ നിര്‍ത്തും. എന്നാല്‍ പുണെയില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള സര്‍വീസില്‍ ഈ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയില്‍  തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

Tags: മുംബൈതീവണ്ടിKanyakumari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊങ്കല്‍ ഉത്സവത്തിനായി റേഷന്‍ കടകള്‍ വഴി വിതരണത്തിന് എത്തിയ കരിമ്പ് ജില്ലാ കളക്ടര്‍ അഴകുമീന പരിശോധിക്കുന്നു
Kerala

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് കന്യാകുമാരി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Kerala

അഹിംസയുടെ സന്ദേശവുമായി കന്യാകുമാരിയിലെ ഗാന്ധി മണ്ഡപം; ഗാന്ധിജയന്തി ദിനത്തില്‍ സൂര്യകിരണങ്ങള്‍ പ്രതിമയില്‍ നേരിട്ട് പതിക്കും

Kerala

ബാലഗോകുലത്തിന്റെ സുകൃതം കേരളം സുവര്‍ണ യാത്ര നവംബര്‍ ഒന്നിന് തുടങ്ങുന്നു, കന്യാകുമാരിയില്‍ തുടക്കം, ഗോകര്‍ണത്ത് സമാപനം

Thiruvananthapuram

തിരുവനന്തപുരത്തും കന്യാകുമാരിയിലും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം, ബീച്ച് യാത്രകളും ഒഴിവാക്കണം

Kerala

കന്യാകുമാരിയില്‍ കണ്ണാടിപ്പാലത്തില്‍ വിള്ളല്‍; വിനോദ സഞ്ചാരികള്‍ പരിഭ്രാന്തിയില്‍, ഗ്ലാസ് മാറ്റുന്ന നടപടികൾ തുടങ്ങിയതായി അധികൃതർ

പുതിയ വാര്‍ത്തകള്‍

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.