Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര നഗരസഭയിലെ ഭരണമുന്നണിയില്‍ കയ്യാങ്കളി; സിപിഎം ഏകപക്ഷീയമായ നിലപാട് എടുക്കുന്നു, സിപിഐ മാർച്ച് സംഘർഷത്തിൽ കലാശിച്ചു

കഴിഞ്ഞ ദിവസം രാവിലെ സിപിഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും കവാടത്തിന് സമീപത്തായി പോലീസ് മാര്‍ച്ച് തടയുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 03:08 pm IST
inKollam
സിപിഐ നേതാക്കളെ പോലീസ് നീക്കുന്നു

സിപിഐ നേതാക്കളെ പോലീസ് നീക്കുന്നു

കൊട്ടാരക്കര: വഴിയോര കച്ചവടക്കാരുടെ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നഗരസഭയില്‍ ഭരണമുന്നണിയില്‍ കയ്യാങ്കളി. കമ്മറ്റി രൂപീകരണത്തില്‍ സിപിഎം ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നാരോപിച്ച് സിപിഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.  

നഗരസഭ കൗണ്‍സില്‍ കൂടാതെ കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളെയും ഏകപക്ഷീയമായി സിപിഎം തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ ഭരണകക്ഷിയിലെ സിപിഐ രംഗത്തെത്തുകയും തങ്ങള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം സിപിഎം നിരാകരിച്ചതോടെ കഴിഞ്ഞ ദിവസം രാവിലെ സിപിഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും കവാടത്തിന് സമീപത്തായി പോലീസ് മാര്‍ച്ച് തടയുകയും ചെയ്തു.

ആ സമയം അവിടെയെത്തിയ നഗരസഭാ ചെയര്‍മാന്‍ എ. ഷാജു സിപിഐയുടെ സമരത്തിനിടയിലൂടെ കടന്നുപോകണമെന്ന വാശിയുവുമായി എത്തിയത് രംഗം കൂടുതല്‍ വഷളാക്കി. ചെയര്‍മാനെ കടത്തിവിടാനായി പോലീസ് രംഗത്തെത്തിയതോടെ സിപിഐ നേതാക്കളെ പോലീസ് വലിച്ചു താഴെയിട്ടു. പിന്നീട് ചെയര്‍മാന്‍ നഗരസഭയിലേക്ക് കടന്നതോടെ  പ്രതിഷേധം കനത്തു.

തുടര്‍ന്ന് സിപിഐ നേതാക്കള്‍ പോലീസുമായി ഉന്തുതള്ളും ഉണ്ടായി. നഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്-സിപിഐ നേതാക്കള്‍ സമരം തുടര്‍ന്നു. നഗരസഭയുടെ ഇടനാഴിയിലേക്ക് കടന്നുചെന്ന സിപിഐ  മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി പോലീസ് മര്‍ദ്ദനത്തില്‍ ബോധരഹിതനാവുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതോടെ വലിയ സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ മാറുന്ന അവസ്ഥയെത്തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.

Tags: cpmcpiനഗരസഭകൊട്ടാരക്കര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.