Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിലെ വാദം തെളിവു സഹിതം പൊളിച്ച് യുപി പൊലീസ്

ഡല്‍ഹിയില്‍ 'ന്യൂനപക്ഷ അവകാശം' എന്ന വിഷയത്തില്‍ മറ്റു സംഘടനകളുമായി സഹകരിച്ചു സെമിനാര്‍ സംഘടിപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതി സിദ്ദിഖ് കാപ്പനെയാണു ചുമതലപ്പെടുത്തുന്നതെന്നു മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 11:53 pm IST
inIndia

ലക്‌നൗ : പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിലെ വാദം യുപി പൊലീസ് തെളിവു സഹിതം പൊളിച്ചു. 2015നു മുന്‍പു തന്നെ സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ തല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നതിനു തെളിവായി 2015 ഫെബ്രുവരി 14,15 തീയതികളില്‍ ചെന്നൈയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ മിനിട്‌സ് യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സിദ്ദിഖ് കാപ്പനു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ലക്‌നൗ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് പോപ്പുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയുടെ മിനിട്‌സും ഹാജരാക്കിയത്.

ഡല്‍ഹിയില്‍ ‘ന്യൂനപക്ഷ അവകാശം’ എന്ന വിഷയത്തില്‍ മറ്റു സംഘടനകളുമായി സഹകരിച്ചു സെമിനാര്‍ സംഘടിപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതി സിദ്ദിഖ് കാപ്പനെയാണു ചുമതലപ്പെടുത്തുന്നതെന്നു മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ മൈനോറിറ്റി ഫോറം രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്.സിദ്ദിഖ് കാപ്പനൊപ്പം ഇ.എം.അബ്ദുറഹിമാന്‍, ആരിഫ് അഹമ്മദ്, പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഡല്‍ഹിയില്‍ സെമിനാറിനും മൈനോറിറ്റി ഫോറം രൂപീകരണത്തിനുമായി ചുമതലപ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ടുമായി തനിക്കു ബന്ധമില്ലെന്നും മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ കാപ്പന്റെ അവകാശവാദം.

Tags: terrorismപോപ്പുലര്‍ ഫ്രണ്ട്Jihadi TerrorismupSiddique Kappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.