Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

പണിമുടക്ക് ദിവസം തന്നെ അമ്പലത്തില്‍ പോകണമെന്ന് എന്താ നിര്‍ബന്ധം; അതു പ്രത്യേക ഷാള്‍ ധരിച്ച്; ഹിന്ദു വിരുദ്ധ പരാമര്‍ശവുമായി ചന്ദ്രശേഖര്‍ (വീഡിയോ)

മസ്ജിദില്‍ വെള്ളിയാഴ്ച തന്നെ നിസ്‌കരിക്കണോ, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച തന്നെ കുര്‍ബാന കൂടാന്‍ പോകണോ എന്ന് ചോദിക്കാന്‍ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 02:20 pm IST
inSocial Trend

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവില്‍ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റിക്ഷയ്‌ക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായ ഹിന്ദുവിരുദ്ധ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍. സമരത്തിന്റെ അന്ന് തന്നെ അമ്പലത്തില്‍ പോയി മുത്തപ്പനെ തൊഴണം എന്ന് എന്താ ഇത്ര നിര്‍ബ്ബന്ധമെന്ന് ചന്ദ്രശേഖരന്‍ ചോദിച്ചു.  ഓട്ടോ റിക്ഷയില്‍ പോയ യുവതി കഴുത്തില്‍ ‘ഒരു പ്രത്യേക നിറത്തിലുള്ള’ ഷാള്‍ ധരിച്ചിരുന്നു. ആ ഷാള്‍ കണ്ടപ്പോഴേ ആപത്ശങ്കയുണ്ടായി എന്ന് ചന്ദ്രശേഖരന്‍ പറയുന്നു. കാവി നിറത്തിലുള്ള ഷാള്‍ ആയിരുന്നു യാത്രക്കാരില്‍ ചിലര്‍ ധരിച്ചിരുന്നത്.

ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഹിന്ദുക്കള്‍ എന്ന് അമ്പലത്തില്‍ പോകണമെന്ന് എഐസിസി ആസ്ഥാനത്ത് നിന്നാണോ തീട്ടൂരം വരുന്നതെന്ന് ഒരാള്‍ ചോദിച്ചു. മസ്ജിദില്‍ വെള്ളിയാഴ്ച തന്നെ നിസ്‌കരിക്കണോ, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച തന്നെ കുര്‍ബാന കൂടാന്‍ പോകണോ എന്ന് ചോദിക്കാന്‍ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിച്ചു. ചന്ദ്രശേഖരന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Tags: ഹിന്ദുക്ഷേത്രംstrikeപ്രസംഗംR. ChandrasekharanINTUC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.