Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുന്നില്ല; ശ്രീലങ്കയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി; ജേണലിസ്റ്റിന്റെ ട്വീറ്റ് കണ്ട മന്ത്രി ജയശങ്കര്‍ ഇടപെട്ടു; വീണ്ടും ശസ്ത്രക്രിയ തുടങ്ങി

അവശ്യമരുന്നുകളുടെ ക്ഷാമം മൂലം ശ്രീലങ്കയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങുന്നു. ശ്രീലങ്കയിലെ പത്രപ്രവര്‍ത്തകനായ ആയുബൊവന്‍ ആണ് ട്വിറ്ററില്‍ ശ്രീലങ്കയിലെ ഒരു ആശുപത്രിയിലെ ദുരവസ്ഥ ട്വീറ്റിലൂടെ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 07:45 pm IST
inWorld

ന്യൂദല്‍ഹി: അവശ്യമരുന്നുകളുടെ ക്ഷാമം മൂലം ശ്രീലങ്കയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന കേന്ദ്രമന്ത്രി ജയശങ്കര്‍ ഇടപെട്ടു. ഇന്ത്യന്‍ സഹായം എത്തിയതോടെ ശസ്ത്രക്രിയ പുനരാരംഭിച്ചു. 

ശ്രീലങ്കയിലെ പത്രപ്രവര്‍ത്തകനായ ആയുബൊവന്‍ ആണ് ട്വിറ്ററില്‍ ശ്രീലങ്കയിലെ ഒരു ആശുപത്രിയിലെ ദുരവസ്ഥ ട്വീറ്റിലൂടെ പങ്കുവെച്ചത്. ശ്രീലങ്കയെ സാമ്പത്തിക കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിനെക്കുറിച്ച് കൊളംബോവില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ ട്വീറ്റ് കണ്ടു. ‘പേരഡെനിയ ആശുപത്രിയിലെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മരുന്ന് ക്ഷാമം മൂലം റദ്ദാക്കുകയാണ്.’- ഇതായിരുന്നു പത്രപ്രവര്‍ത്തകന്‍ ആയുബൊവന്റെ ട്വീറ്റ്.

 ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി (ഇക്കണോമിക് ക്രൈസിസ് എല്‍കെ- #economiccrisisLK) എന്ന ടാഗോടെയായിരുന്നു ആയുബൊവന്‍ ട്വീറ്റ് പങ്കു വെച്ചത്. 

ഇതിനോട് അയല്‍രാജ്യങ്ങള്‍ ആദ്യം (നൈബര്‍ഹുഡ് ഫസ്റ്റ്- #neighbourhoodfirst) എന്ന ടാഗോടെ കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രതികരിച്ചു.  ‘ഈ വാര്‍ത്ത എന്നെ അസ്വസ്ഥപ്പെടുത്തി. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കെങ്ങിനെ ഇടപെടാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബാഗ്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്’- ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

അസ്വസ്ഥാന മന്ത്രി ഉടന്‍ ഇടപെടാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഇന്ത്യയുടെ സഹായം എത്തിയതോടെ പേരഡെനിയ ആശുപത്രിയിലെ നിര്‍ത്തിവെച്ച ശസ്ത്രക്രിയകള്‍ വീണ്ടും ആരംഭിച്ചു. 

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ജയശങ്കര്‍. പേരഡെനിയ ആശുപത്രിയെ അടിയന്തിരമായി സഹായിക്കാന്‍ അദ്ദേഹം ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലേയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിക്കുകയും (ബാലന്‍സ് ഓഫ് പേമെന്‍റ്) കോവിഡ് മൂലം ടൂറിസം എന്ന  പ്രധാന വരുമാനമേഖല തകരുകയും സദുദ്ദേശ്യത്തോടെ ജൈവകൃഷിയിലേക്ക് തിരിഞ്ഞെങ്കിലും അതെല്ലാം നശിക്കുകയും ചെയ്തതോടെ ശ്രീലങ്ക തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ അവരുടെ കറന്‍സിയുടെ മൂല്യം 36 ശതമാനം കുറച്ചു. ഇത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കിയതോടെ സാമ്പത്തികപ്രതിസന്ധി പൊട്ടിത്തെറിയിലെത്തി. വിദേശനാണ്യശേഖരവും കയ്യിലില്ലാത്തതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്യാനാകാതെ വിഷമിക്കുകയാണ് ശ്രീലങ്ക. അവശ്യസാധനങ്ങളുടെ തീവില സാധാരണ ജനജീവിതത്തെ തകിടം മറിച്ചു. ഇന്ത്യ സാമ്പത്തിക സഹായമെന്ന നിലയ്‌ക്ക് 100 കോടി ഡോളര്‍ വായ്‌പ വാഗ്ദാനം ചെയ്തിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ മറ്റൊരു 50 കോടി ഡോളറും നല്‍കി.

Tags: പത്രപ്രവര്‍ത്തകനായ ആയുബൊവന്‍ശ്രീലങ്കയില്‍ ഇന്ത്യcrisisശ്രീലങ്കജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍സ്ഥാനപതിശ്രീലങ്ക പ്രതിസന്ധിഅയല്‍രാജ്യങ്ങള്‍ ആദ്യംശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിപേരഡെനിയ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.