Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേലുത്തമ്പി ദളവയുടെ വീരാഹുതി ദിനം ആചരിച്ചു

ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന 'സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ' എന്ന പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം നഗര്‍ സംഘചാലക് ഡി.വിജയന് നല്‍കി ഒ.രാജഗോപാല്‍ നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 12:38 pm IST
in Samskriti

തിരുവനന്തപുരം: ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ വീരാഹുതി ദിനത്തില്‍ സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. അമൃതമഹോത്സവം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന അനുസ്മരണം മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കേണ്ട സമയമാണെന്നും അമൃതമഹോത്സവ കാലഘട്ടത്തില്‍ വേലുത്തമ്പിയെ അനുസ്മരിക്കുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ‘സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ’ എന്ന പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം നഗര്‍ സംഘചാലക് ഡി.വിജയന് നല്‍കി ഒ.രാജഗോപാല്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്‍, കാര്യവാഹ് ആര്‍.സന്തോഷ്‌കുമാര്‍, സഹകാര്യവാഹ് ആര്‍.കൃഷ്ണകുമാര്‍, സമ്പര്‍ക്കപ്രമുഖ ദേവീദാസ്, പ്രചാര്‍പ്രമുഖ് എം.എസ്.ഗിരി, കാര്യകാരി സദസ്യന്‍ പി.കെ.രാജ്കുമാര്‍, അയ്യപ്പസേവാസംഘം ജില്ലാപ്രസിഡന്റ് ജയകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏപ്രില്‍ 5 ന് രാവിലെ വേലുത്തമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയില്‍ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും 6 ന് മണ്ണടിയില്‍നിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും  ദീപശിഖാ രഥയാത്ര നടത്തും. അന്ന്് വൈകിട്ട് 6 ന് ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനവും ഏപ്രില്‍ 8 ന് തൈക്കാട് റസ്റ്റ്ഹൗസില്‍  ‘വേലുത്തമ്പി ദളവയും   തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും’  എന്ന വിഷയത്തില്‍  സെമിനാറും നടക്കും

Tags: വേലുത്തമ്പി ദളവO.Rajagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം
Kerala

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

Varadyam

രഘുനന്ദനെ ഓര്‍ക്കുമ്പോള്‍

Kerala

“രാജേട്ടാ എന്റെ സത്യപ്രതിജ്ഞ ടിവിയില്‍ കാണണേ..” രാജഗോപാലിനെ വിളിച്ച് ജോര്‍ജ്ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.