Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്ക്ദിനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മ്മാണം: സിപിഎം നടപടി ജനവഞ്ചനയുടെ തുടര്‍ച്ചയെന്ന് ബിജെപി

തെരഞ്ഞെടുപ്പില്‍ കേന്ദ്ര സഹായങ്ങളും പദ്ധതികളും തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വോട്ട് നേടിയതെങ്കില്‍ കെ റെയില്‍ വിഷയത്തിലും കള്ള പ്രചരണങ്ങള്‍ നടത്തി പാവപ്പെട്ടവന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 09:56 am IST
in Kerala

കണ്ണൂര്‍: അഖിലേന്ത്യാ പണിമുടക്കിന്റെ പേരില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും മറ്റു വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെയും ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി   പാര്‍ട്ടി കോണ്‍ഗ്രസ്സ് മാമാങ്കത്തിന് സമ്മേളന ഹാള്‍ നിര്‍മ്മിക്കാന്‍ അറുപത്തിഅഞ്ചിലധികം തൊഴിലാളികളെ വെച്ച് പ്രവൃത്തി നടത്തിയ സിപിഎം നേതൃത്വത്തിന്റെ നടപടി ജനവഞ്ചനയാണെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡൻ്റ് പി.ആര്‍. രാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാലങ്ങളായി സിപിഎം നടത്തി വരുന്ന ജനവഞ്ചനകളുടെ തുടര്‍ച്ചയാണ് പണിമുടക്ക് ദിനത്തിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മ്മാണം.  

തെരഞ്ഞെടുപ്പില്‍ കേന്ദ്ര സഹായങ്ങളും പദ്ധതികളും തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വോട്ട് നേടിയതെങ്കില്‍  കെ റെയില്‍ വിഷയത്തിലും കള്ള പ്രചരണങ്ങള്‍ നടത്തി  പാവപ്പെട്ടവന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ തൊഴില്‍ നഷ്ടപെട്ട  വളരെ പാവപ്പെട്ട സ്പിന്നിങ്ങ് മില്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ എന്ന വ്യാജേന ചുളുവില്‍ ഒപ്പിച്ചെടുത്ത കന്റോണ്‍മെന്റ്  ഭൂമിയില്‍  നായനാര്‍ അക്കാദമി എന്ന പേരില്‍ സകലമാനദന്ധങ്ങളെയും കാറ്റില്‍പ്പറത്തി കെട്ടിട സമുച്ചയം തന്നെ പണി തീര്‍ത്തു. അതിലൂടെ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. 

 ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഭൂഷണമല്ലാത്ത പ്രവര്‍ത്തനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.  ജനം സിപിഎമ്മിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞു. വഞ്ചന അവസാനിപ്പിച്ച്  സിപിഎം  ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Parti congresscpmkannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.