Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്കിന്റെ പേരില്‍ മജിസ്‌ട്രേറ്റിനെ വഴിയില്‍ തടഞ്ഞു; പോലീസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു; 13 സിപിഎമ്മുകാര്‍ക്കെതിരെ കേസ്

ഇന്നു രാവിലെ 10 മണിയോടെ പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. പ്രദേശത്തെ കടകള്‍ അടച്ചുപൂട്ടിപ്പിച്ച ശേഷം ജംഗ്ഷനില്‍ തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതിനിടയിലാണ് മജിസ്‌ട്രേറ്റിന്റെ വാഹനവും തടഞ്ഞത്. ചാക്കയില്‍ നിന്നും പേട്ടയില്‍ കൂടി വഞ്ചിയൂരിലേക്ക് പോവുകയായിരുന്നു മജിസ്‌ട്രേറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 07:47 pm IST
in Kerala

തിരുവനന്തപുരം:  ഇടതുപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ കോടതിയിലേക്കുപോയ മജിസ്‌ട്രേറ്റിന്റെ യാത്ര പണിമുടക്കനുകൂലികള്‍ തടഞ്ഞു. വഞ്ചിയൂര്‍ കോടതിയിലേക്ക് പോയ സെക്കന്റ് ക്ലാസ്സ് കോടതിയിലെ മജിസ്‌ട്രേറ്റിനെയാണ് തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് സമരക്കാരെ മാറ്റി മജിസ്‌ട്രേറ്റിന് യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു.

ഇന്നു രാവിലെ 10 മണിയോടെ പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. പ്രദേശത്തെ കടകള്‍ അടച്ചുപൂട്ടിപ്പിച്ച ശേഷം ജംഗ്ഷനില്‍ തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതിനിടയിലാണ് മജിസ്‌ട്രേറ്റിന്റെ വാഹനവും തടഞ്ഞത്. ചാക്കയില്‍ നിന്നും പേട്ടയില്‍  കൂടി വഞ്ചിയൂരിലേക്ക് പോവുകയായിരുന്നു മജിസ്‌ട്രേറ്റ്.  

പേട്ട ജംഗ്ഷനില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ മജിസ്‌ട്രേറ്റിനെ പള്ളിമുക്ക് ഭാഗത്ത് കുടി വഞ്ചിയൂരിലേക്ക് പോകാന്‍ അനുവദിക്കാതെ വഴിമാറ്റി വിടാന്‍ ശ്രമിച്ചു. ഇതിനിടെ മജിസ്‌ട്രേറ്റ് പേട്ട സിഐയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. തുടര്‍ന്ന് പോലീസ് പണിമുടക്കനുകൂലികളെ മാറ്റി മജിസ്‌ട്രേറ്റിന് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. സംഭവത്തില്‍ സിപിഎമ്മുകാരായ അനു, ബാബു, രതീഷ് തുടങ്ങി കണ്ടാലറിയാവുന്ന പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പേട്ട പോലീസ് പറഞ്ഞു.

Tags: strikecpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.