Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടല്‍മാണിക്യത്തിലെ സിപിഎം നിലപാട് ഹിന്ദു സമൂഹത്തിന് അപമാനം; കലോപാസകരെ ക്ഷേത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്; മന്‍സിയയെ പിന്തുണച്ച് ഹിന്ദുഐക്യവേദി

ക്ഷേത്രങ്ങള്‍ മതേതര സ്ഥാപനങ്ങളല്ല. എന്നാല്‍ കലോപാസകരെ മതമോ രാഷ്‌ട്രീയമോ നോക്കാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. യേശുദാസിനും കലാമണ്ഡലം ഹൈദരാലിക്കും വേദിയൊരുക്കിയ ക്ഷേത്രാങ്കണങ്ങളില്‍ ഒരു ഹിന്ദുവിനെ വിവാഹം ചെയ്ത് കലയെ മാത്രം ഉപാസിക്കുന്ന മാന്‍സിയക്ക് ഇടത് മതേതരര്‍ ഭരിക്കുന്ന കൂടല്‍മാണിക്യം ദേവസ്വം വിലക്കേര്‍പ്പെടുത്തിയതും മതം മാറിയോ എന്ന് ചോദിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 06:07 pm IST
inKerala

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നിന്ന് കലാകാരിയെ വിലക്കിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെതിരെ ഹിന്ദു ഐക്യവേദി. കലയെ സ്‌നേഹിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന് ബഹിഷ്‌കരണം നേരിട്ട സമര്‍പ്പിതയായ ഒരു കലാകാരിയാണ് മന്‍സിയ ശ്യാം. കാന്‍സര്‍ ബാധിതയായി മരിച്ച ഉമ്മയുടെ ഖബറടക്കം പോലും പള്ളിയില്‍ നടത്താന്‍ മതനേതൃത്വം അവരെ അനുവദിച്ചില്ല. അതുല്യയായ ആ കലാകാരിക്ക് മതത്തിന്റെ പേരില്‍ നൃത്തോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയ ദേവസ്വം നടപടി ഹിന്ദു സമൂഹത്തിനാകെ അപമാനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു.

ക്ഷേത്രങ്ങള്‍ മതേതര സ്ഥാപനങ്ങളല്ല. എന്നാല്‍ കലോപാസകരെ മതമോ രാഷ്‌ട്രീയമോ നോക്കാതെ നമ്മുടെ ക്ഷേത്രങ്ങളില്‍  സ്വീകരിച്ചിട്ടുണ്ട്. യേശുദാസിനും കലാമണ്ഡലം ഹൈദരാലിക്കും വേദിയൊരുക്കിയ ക്ഷേത്രാങ്കണങ്ങളില്‍ ഒരു ഹിന്ദുവിനെ വിവാഹം ചെയ്ത് കലയെ മാത്രം ഉപാസിക്കുന്ന മാന്‍സിയക്ക്  ഇടത് മതേതരര്‍ ഭരിക്കുന്ന  കൂടല്‍മാണിക്യം ദേവസ്വം വിലക്കേര്‍പ്പെടുത്തിയതും മതം മാറിയോ എന്ന് ചോദിച്ചതും  സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.  

അറിഞ്ഞിടത്തോളം മതം മാത്രമല്ല , സഖാക്കള്‍ക്ക്  പരിപാടി നടത്താറുള്ളവരുടെ ജാതിയും പ്രശ്‌നമാണത്രെ! അവിശ്വാസികള്‍ക്ക് ക്ഷേത്രം ഭരിക്കാമെങ്കില്‍ അഹിന്ദുവിന് കലോപാസനയും  നടത്താം. മാന്‍സിയ സ്വയം ഒരു സഖാവായിരിന്നിട്ടും ഈ അവഹേളനത്തിനിരയായി. ഈയടുത്ത കാലത്താണ് ഒരു വിഖ്യാത തെയ്യം കലാകാരനെ കണ്ണൂരില്‍ സി പി എം ഭരണസമിതി മകന്റെ മിശ്രവിവാഹം ചൂണ്ടിക്കാട്ടി ബഹിഷ്‌കരിച്ചത്.  

ഇടത് ഭരണസമിതിയുടെ കാലത്താണ് ജാതിവിവേചനത്തിന്റെ പേരില്‍ ചേരാനല്ലൂരില്‍ ഒരു ജീവനക്കാരന്‍ രാജിവച്ചത്. ഗുരുവായൂരില്‍ ഒരു പട്ടികജാതിക്കാരനായ പഞ്ചവാദ്യം കലാകാരനെ മാറ്റി നിര്‍ത്തിയതും ഒരു ഹിന്ദുത്വ സംഘടനകളുമല്ലെന്ന് ഓര്‍ക്കുക. പാചകക്കാരെല്ലാം ബ്രാഹ്മണരായിരിക്കണമെന്ന തിട്ടൂരമിറക്കിയതും സിപിഎം ഭരണ സമിതിയായിരുന്നു.  ഭരതനാട്യത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി നൃത്തരംഗത്തില്‍ മുഴുകിയിരിക്കുന്ന മാന്‍സിയക്ക് അവസരം നിഷേധിച്ച ദേവസ്വം നടപടി തികച്ചും  അപലപനീയമാണെന്ന് ആര്‍ വി. ബാബു വ്യക്തമാക്കി.

Tags: cpimKoodalmanikyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.