Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഔട്ടർ റിങ് റോഡ്‌: ജനകീയ പ്രതിഷേധത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ തലയൂരി, നേതാക്കളുടെ ഇരട്ടത്താപ്പിൽ പ്രതിഷേധം

ബജറ്റിന് മുൻപ് പൂലന്തറയിലും കരൂർ കൊച്ചുവിളയിലും നടന്ന ജനകീയ സമരങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ അനിൽ ഉൾപ്പെടെ നിരവധി ഇടത് ജനപ്രതിനിധികളും നേതാക്കളും റിങ് റോഡിനെതിരെ പ്രതിഷേധവുമായി മുൻനിരയിൽ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 10:46 am IST
inThiruvananthapuram
ഔട്ടർ റിങ് റോഡ് ജനകീയ പ്രതിഷേധം കെ- റെയിൽ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഔട്ടർ റിങ് റോഡ് ജനകീയ പ്രതിഷേധം കെ- റെയിൽ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

 പോത്തൻകോട്: വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഭാഗമായ തേക്കട – മംഗലപുരം ലിങ്ക് റോഡിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ  പോത്തൻകോട് നടന്ന പ്രതിഷേധ കൂട്ടായ്‌മയിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ തലയൂരി. ഔട്ടർ റിങ് റോഡിന് സംസ്ഥാന സർക്കാർ ബജറ്റിൽ 1000 കോടി രൂപ വകവരുത്തിയിരുന്നു. ശേഷമാണ് ഇടതു നേതാക്കളുടെ പിന്മാറ്റം.  

ബജറ്റിന് മുൻപ് പൂലന്തറയിലും കരൂർ കൊച്ചുവിളയിലും നടന്ന ജനകീയ സമരങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ അനിൽ ഉൾപ്പെടെ നിരവധി ഇടത് ജനപ്രതിനിധികളും നേതാക്കളും റിങ് റോഡിനെതിരെ പ്രതിഷേധവുമായി മുൻനിരയിൽ ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റിൽ 1000 കോടി രൂപയുടെ പ്രഖ്യാപനത്തിന് ശേഷം ഇരട്ടത്താപ്പ് നയം സ്വീകരിച്ച്  നേതാക്കൾ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് ജനങ്ങളോടൊപ്പം നിൽക്കേണ്ടവർ പ്രതിഷേധങ്ങളിൽ നിന്ന് തലയൂരിയ നേതാക്കളുടെ  ഇരട്ടത്താപ്പ് നയത്തിൽ ജനങ്ങൾക്കിടയിലും പ്രതിഷേധമാണ്. കെ റെയിൽ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളിലെ ജന പിൻതുണ കുറഞ്ഞതോടെ ഔട്ടർ റിങ് റോഡ് വിഷയത്തിൽ സിപിഎമ്മിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന കരുതലോടെ നേതാക്കാൾ തലയൂരിയതായും സൂചനയുണ്ട്.  

റിങ് റോഡിനെതിരെ പോത്തൻകോട് ജംഗ്ഷനിൽ നടത്തിയ പ്രതിഷധ പരിപാടിയിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു. കെ- റെയിൽ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. ഔട്ടർ റിങ് റോഡ് ജനകീയ സമര സമിതി ചെയർമാൻ എം.മുനീർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ  എം.എ വാഹിദ്, ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.എം റാഫി, വെമ്പായം അനിൽ, പൂലന്തറ കിരൺ ദാസ് പഞ്ചായത്തംഗങ്ങളായ തോന്നയ്‌ക്കൽ രവി , നീതു , പള്ളിനട നസീർ, കോലിയക്കോട് മഹീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Tags: cpmconstructionOuter Ring Road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.