Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥികള്‍ കൈവിട്ടുപോയേക്കും; പ്രശാന്ത് ഭൂഷന്റെ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള പ്രഭാഷണം റദ്ദാക്കി ദല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍റ്റി

പ്രധാന മോദി വിമര്‍ശകരിലൊരാളായ പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ തടഞ്ഞേക്കുമെന്ന് ഭയന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍റ്റി റദ്ദാക്കി. മാര്‍ച്ച് 26 ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പ്രഭാഷണം ഒരുക്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 08:27 pm IST
inIndia

ന്യൂദല്‍ഹി: പ്രധാന മോദി വിമര്‍ശകരിലൊരാളായ പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ തടഞ്ഞേക്കുമെന്ന് ഭയന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍റ്റി റദ്ദാക്കി. മാര്‍ച്ച് 26 ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പ്രഭാഷണം ഒരുക്കിയിരുന്നത്.

എന്നാല്‍ അവസാനനിമിഷമാണ് പ്രശാന്ത് ഭൂഷന്റെ പ്രഭാഷണം റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സാധിക്കുമോ എന്ന ഭയമാണ് സംഘാടകര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്നതായിരുന്നു വിഷയം. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് പ്രഭാഷണം റദ്ദാക്കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. കൃത്യസമയത്ത് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ പ്രശാന്ത് ഭൂഷണ്‍ പിന്നീട് പരിപാടി റദ്ദാക്കിയതറിഞ്ഞ്, തൊട്ടടുത്ത റോഡരികില്‍ നിന്ന് പ്രഭാഷണം നടത്തി. സംഘാടകരോടുള്ള പ്രതിഷേധമെന്ന നിലയ്‌ക്കായിരുന്നു ഇത്.

ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ലോ ഫാക്കല്‍റ്റി ഡീന്‍ ആയ ഉഷ ടാണ്ടനാണ് പരിപാടി റദ്ദാക്കിയ വിവരം നോട്ടീസിലൂടെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ കാണുന്ന അനിയന്ത്രിത സ്വഭാവം കണക്കിലെടുത്താണ് പരിപാടി റദ്ദാക്കുന്നതെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 25ന് വിദ്യാര്‍ത്ഥികള്‍ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി. അവര്‍ എന്നോട് മോശമായി പെരുമാറി. അവര്‍ ലൈബ്രറിയിലും പ്രശ്‌നങ്ങളുണ്ടാക്കി. ഡോറില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഇതെല്ലാം കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് പ്രോക്ടര്‍ രജ്‌നി അബ്ബി പറഞ്ഞു.

Tags: delhiUniversityപ്രശാന്ത് ഭൂഷണ്‍ദല്‍ഹി യുണിവേഴ്‌സിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Thiruvananthapuram

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.