Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

77% ആള്‍ക്കാരിലെ രക്തത്തിലും പ്ലാസ്റ്റിക്ക്; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്; കണ്ടെത്തിയതില്‍ ക്യാരിബാഗുകള്‍ നിര്‍മ്മിക്കുന്ന പോളിയെത്തിലീനും

ശരീരത്തിലെ ഈ പ്ലാസ്റ്റിക് കണികകള്‍ വിട്ടുമാറാത്ത തരത്തിലുള്ള രോഗാവസ്ഥയ്‌ക്ക് കാരണമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 02:06 pm IST
inWorld

ലണ്ടന്‍: മനുഷ്യരക്തത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഞെട്ടിക്കുന്ന പുതിയ പഠനം. പഠനമനുസരിച്ച്, പരിശോധിച്ചവരില്‍ 77 ശതമാനം ആള്‍ക്കാരിലും രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഉണ്ടായിരുന്നു.

ഡച്ച് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) മനുഷ്യരക്തത്തില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ ഏറ്റവും കൂടുതലുള്ള രൂപമാണെന്ന് കണ്ടെത്തി. പിഇടി സാധാരണയായി വെള്ളം, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്.  ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്റെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണപാനീയങ്ങളിലൂടെയും പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

പഠനത്തിന്റെ കണ്ടെത്തലുകള്‍ തീര്‍ച്ചയായും ഭയപ്പെടുത്തുന്നതാണെന്നും ഇത്രയും വലിയതോതില്‍  ആള്‍ക്കാര്‍ പ്രത്യക്ഷത്തില്‍ വളരെയധികം പ്ലാസ്റ്റിക് അകത്താക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നുവെന്ന് തെളിയുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഇക്കോടോക്‌സിക്കോളജി ആന്‍ഡ് വാട്ടര്‍ ക്വാളിറ്റി ആന്‍ഡ് ഹെല്‍ത്ത് പ്രൊഫസര്‍ ഡിക്ക് വെതാക്ക് വ്യക്തമാക്കി.  ശരീരത്തിലെ ഈ പ്ലാസ്റ്റിക് കണികകള്‍ വിട്ടുമാറാത്ത തരത്തിലുള്ള രോഗാവസ്ഥയ്‌ക്ക് കാരണമാകും.  

പോളിപ്രൊപ്പിലിന്‍, പോളിസ്‌റ്റൈറൈന്‍, പോളിമീഥൈല്‍ മെതാക്രിലേറ്റ്, പോളിയെത്തിലീന്‍, പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) എന്നീ അഞ്ച് തരം പ്ലാസ്റ്റിക്കുകളുടെ പരിശോധനയ്‌ക്കായി 22 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 22 രക്തദാതാക്കളില്‍ 17 പേരുടെയും രക്തത്തില്‍ പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കണ്ടെത്തി. പിഇടി കഴിഞ്ഞാല്‍ മനുഷ്യന്റെ രക്തസാമ്പിളുകളില്‍ കാണപ്പെടുന്ന രണ്ടാമത്തെ പ്ലാസ്റ്റിക്കാണ് പോളിസ്‌റ്റൈറൈന്‍. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പലതരം വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. രക്തത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ മൂന്നാമത്തെ തരം പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിയെത്തിലീന്‍ ആണ്. പരിശോധനയില്‍ 50 ശതമാനം പേരുടെയും രക്തത്തില്‍ പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് കണ്ടെത്തിയതായി പഠനം പറയുന്നു. അതേസമയം, പരിശോധിച്ച 36 ശതമാനം ആളുകളുടെ രക്തത്തില്‍ പോളിസ്‌റ്റൈറൈന്‍ ഉണ്ടായിരുന്നു.

Tags: പ്ലാസ്റ്റിക്രക്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മുലപ്പാലിലും പ്ലാസ്റ്റിക്കെന്ന് പഠനം

Palakkad

പ്രസിദ്ധീകരണങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; മാതൃകയാവേണ്ടത് മാധ്യമസ്ഥാപനങ്ങൾ

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍; വിജയ് അറസ്റ്റില്‍; കേസെടുത്ത് കര്‍ണാടക പോലീസ്

Thrissur

നിരോധിത പ്ലാസ്റ്റിക് ഉത്പന്ന വില്‍പന: 50,000 രൂപ പിഴയീടാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.