Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴ്നാട്ടിലെ എബിവിപി നേതാവ്; ‘എബിവിപി നേതാവായ ഡോ. സുബ്ബയ്യ ഷണ്മുഖത്തിന്റെ അറസ്റ്റ് സ്റ്റാലിന്റെ അധികാര ദുര്‍വിനിയോഗം’

എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷനും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. സുബ്ബയ്യ ഷണ്‍മുഖത്തെ അറസ്റ്റ് ചെയ്തത് വഴി മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് എബിവിപി ദേശീയ സെക്രട്ടറി മുത്തുരാമലിംഗം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 08:42 pm IST
in India

ചെന്നൈ: എബിവിപിയുടെ മുന്‍ ദേശീയ അധ്യക്ഷനും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. സുബ്ബയ്യ ഷണ്‍മുഖത്തെ അറസ്റ്റ് ചെയ്തത് വഴി മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് എബിവിപി ദേശീയ സെക്രട്ടറി മുത്തുരാമലിംഗം പറഞ്ഞു.

‘ഇത് ഡിഎംകെ സര്‍ക്കാരിന്റെ രാക്ഷസീയമായ നടപടിയാണ്. ആദ്യം രാഷ്‌ട്രീയപ്രതികാരത്തിന്റെ ഭാഗമായി ഡോ. സുബ്ബയ്യ ഷണ്മുഖത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇപ്പോള്‍ 2020ല്‍ പരിഹരിച്ച ഒരു കേസിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.’- മുത്തുരാമലിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അയല്‍ക്കാരിയായ സ്ത്രീയുടെ വീട്ടുവളപ്പില്‍  സര്‍ജിക്കല്‍ മാസ്ക് തള്ളിയെന്നും അവരുടെ വീടിന്റെ വാതിലില്‍ മൂത്രം ഒഴിച്ചെന്നും ഉള്ള 2020ലെ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ് യു (ഐ) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും പറയുന്നു. ഇത് കൃത്രിമമായി ഉണ്ടാക്കിയെടുത്ത തെളിവുകളാണെന്നും എബിവിപി ആരോപിക്കുന്നു.  

2020ല്‍ ഒരു കാര്‍പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലി ഈ സ്ത്രീയും ഡോ. സുബ്ബയ്യ ഷണ്മുഖവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീക്ക് വേണ്ടി അവരുടെ ബന്ധു ബാലാജി എന്ന വ്യക്തിയാണ് കേസ് നല്‍കിയത്. ഇപ്പോഴാണ് പല കാരണങ്ങള്‍ ഉന്നയിച്ച്  ഡോ. സുബ്ബയ്യ ഷണ്മുഖത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സ്ത്രീ തന്നെ തെറ്റിദ്ധാരണയുടെ ഭാഗമായാണ് കേസ് നല്‍കിയതെന്ന് പിന്നീട് സമ്മതിച്ചതായി എബിവിപിയുടെ തമിഴ്നാട് വിഭാഗം പറയുന്നു.    

പ്രമുഖ അര്‍ബുദരോഗവിദഗ്ധനായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ ഡിഎംകെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തത് ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ച മറ്റൊരു എബിവിപി നേതാവായ നിധി ത്രിപാഠിയെ ജയിലില്‍ സന്ദര്‍ശച്ചതിനോടുള്ള പകവീട്ടലാണെന്ന് പറയുന്നു.  

ഇക്കഴിഞ്ഞ മാസം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക വസതിക്ക് മുന്‍പിലാണ് എബവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആമ്തഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടന്നിരുന്നു. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചു എന്ന കാരണം പറഞ്ഞ് നിധി ത്രിപാഠിയെ  ഡിഎംകെ സര്‍ക്കാര്‍ ജയിലിലടച്ചു. പിന്നീട് ബിജെപി ദേശീയ അഭിഭാഷകരുടെ സഹായത്തോടെ കേസ് വാദിച്ചാണ് നിധി ത്രിപാഠിയ്‌ക്ക് ജാമ്യം സംഘടിപ്പിച്ചത്. ജയിലിലായിരുന്ന നിധി ത്രിപാഠിയെ സന്ദര്‍ശിക്കാന്‍ പുഴല്‍ ജയിലില്‍ പോയി എന്നതാണ് ഡോ. സബ്ബയ്യ ഷണ്മുഖത്തിനെതിരെ നടപടിയെടുക്കാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും പ്രേരിപ്പിക്കുന്നത്.  

റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായി ജോലി ചെയ്യുകയായിരുന്നു ഡോ.സുബ്ബയ്യ ഷണ്‍മുഖം.  മേലധികാരികളുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റ് അന്വേഷണവിധേയമായി മുന്‍ എബിവിപി ദേശീയ പ്രസിഡന്‍റുകൂടിയായ ഡോ. സുബ്ബയ ഷണ്മുഖത്തെ സസ്‌പെന്‍റ് ചെയ്തതെന്നായിരുന്നു സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിശദീകരണം.

Tags: ലാവണ്യയ്ക്ക് നീതിഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിarrestഡോ. സുബ്ബയ്യ സുബ്രഹ്മണ്യംഎം.കെ. സ്റ്റാലിന്‍എബിവിപിഡിഎംകെസ്റ്റാലിന്‍മതപരിവര്‍ത്തനംForced Conversionലാവണ്യനിധി ത്രിപാഠി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.