Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുംനാഥ ക്ഷേത്രഭൂമി കൈയേറി നിര്‍മിച്ച തൃശൂര്‍ പ്രസ്‌ക്ലബ് കെട്ടിടം തിരിച്ച് പിടിക്കും; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് ദേവസ്വം ബോര്‍ഡ്

പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. നികുതി അടയ്‌ക്കാത്ത കാലത്തും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും. രേഖകള്‍ ശരിയാക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്, നിയമോപദേശം തേടിയായിരുന്നു നികുതി അടയ്‌ക്കാനുള്ള നീക്കം നടത്തിയതെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടില്ലായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 06:34 pm IST
in Kerala

കൊച്ചി: തൃശൂര്‍ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകള്‍ക്കെതിരേ ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ്, നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം തൃശൂര്‍ പ്രസ് ക്ലബ്ബിന് സ്ഥലവും നഷ്ടമാകുന്നത്.

തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവര്‍ക്കെതിരേ വ്യാജ രേഖ ചമച്ച കേസും നിലനില്‍ക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് െ്രെകംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടുത്ത മാസം ഈ കേസും ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരും. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

1971 ല്‍ അന്നത്തെ മാധ്യമ പ്രവര്‍ത്തക കൂട്ടായ്‌മയായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ തൃശൂര്‍ എന്ന സംഘടനയ്‌ക്ക് അന്നത്തെ കലക്ടര്‍ സാധാരണ നോട്ടിഫിക്കേഷനിലൂടെ കൈമാറിയ സ്ഥലത്തിന് വ്യാജ രേഖ ചമച്ചാണ് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാതും സെക്രട്ടറി വിനീതയും ചേര്‍ന്ന് ഭൂമി സ്വന്തമാക്കിയത്. 2019ലെ പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നാല്‍പ്പത് വര്‍ഷത്തെ നികുതി ഒന്നിച്ചടച്ചത്. ഭരണനേട്ട പട്ടികയില്‍ പെടുത്തി അധികാര തുടര്‍ച്ചയ്‌ക്ക് വഴിയൊരുക്കാനായി തിരക്കിട്ട് നടത്തിയ നീക്കം പാളിയതോടെ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേടുമായി.

തൃശൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ തീരുമാനമെന്ന വ്യാജേനയായിരുന്നു, വടക്കുംനാഥന്‍ ദേവസ്വംഭൂമി, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ തൃശൂരിന് അന്നത്തെ കലക്ടര്‍ നോട്ടിഫിക്കേഷനിലൂടെ കൈമാറിയത്. ആ സംഘടനയുമായി പുലബന്ധം പോലുമില്ലാത്ത നിലവിലെ പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രസ് ക്ലബ്ബ് നേതൃത്വം വ്യാജരേഖ ചമച്ച് നികുതിയടച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഹര്‍ജിക്കാരന്‍. അഞ്ച് വര്‍ഷം നികുതി അടവ് മുടങ്ങിയാല്‍ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടര്‍ന്ന് നികുതി സ്വീകരിക്കാനെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ഭരണതുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി നികുതി അടച്ചത്.

പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. നികുതി അടയ്‌ക്കാത്ത കാലത്തും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും. രേഖകള്‍ ശരിയാക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്, നിയമോപദേശം തേടിയായിരുന്നു നികുതി അടയ്‌ക്കാനുള്ള നീക്കം നടത്തിയതെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടില്ലായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

Tags: keralacourtകേരള ഹൈക്കോടതിkuwj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.