Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ടിപ്പുവിന്റെ പടയോട്ടം മുതല്‍ മലബാര്‍ കലാപം വരെ; അനധികൃതമായി കൈയേറിയ ക്ഷേത്ര ഭൂമിക്ക് പട്ടയം: എതിര്‍പ്പ് ശക്തമാക്കി ഹിന്ദുസംഘടനകള്‍

നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയാണ് നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് 15, 16, 19 തീയതികളില്‍ അദാലത്ത് നടന്നിരുന്നു. ചില ക്ഷേത്രങ്ങള്‍ വക്കീല്‍ മുഖാന്തരം അദാലത്തിനെ സമീപിച്ചപ്പോള്‍ പബ്ലിക്ക് ഹിയറിങിന് വിടാതെ പട്ടയം നല്കാനുള്ള ഒരുക്കമാണെന്ന് അറിയിച്ചു. എതിര്‍ കക്ഷികള്‍ ഹാജരാക്കുന്ന രേഖകള്‍ പരിശോധിക്കാനും സാധുത കണ്ടെത്താനും സമയം നല്കാതെ ധൃതിപിടിച്ചാണ് സര്‍ക്കാരിന്റെ നടപടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 09:32 am IST
inKerala

മലപ്പുറം: കൈയേറിയ ക്ഷേത്രഭൂമിക്ക് പട്ടയം നല്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള വിവിധ ഹിന്ദുസംഘടനകള്‍ രംഗത്ത്. മലപ്പുറം ജില്ലയില്‍ ടിപ്പുവിന്റെ പടയോട്ടം മുതല്‍ മലബാര്‍ കലാപ കാലഘട്ടങ്ങളിലെല്ലാം അനധികൃതമായി കൈയേറിയ ക്ഷേത്ര ഭൂമിക്കാണ് അദാലത്തിലൂടെ പട്ടയം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  

നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയാണ് നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് 15, 16, 19 തീയതികളില്‍ അദാലത്ത് നടന്നിരുന്നു. ചില ക്ഷേത്രങ്ങള്‍ വക്കീല്‍ മുഖാന്തരം അദാലത്തിനെ സമീപിച്ചപ്പോള്‍ പബ്ലിക്ക് ഹിയറിങിന് വിടാതെ പട്ടയം നല്കാനുള്ള ഒരുക്കമാണെന്ന് അറിയിച്ചു. എതിര്‍ കക്ഷികള്‍ ഹാജരാക്കുന്ന രേഖകള്‍ പരിശോധിക്കാനും സാധുത കണ്ടെത്താനും സമയം നല്കാതെ ധൃതിപിടിച്ചാണ് സര്‍ക്കാരിന്റെ നടപടികള്‍.

ഹിന്ദു ഐക്യവേദിയുള്‍പ്പെടെ വിവിധ സംഘടനകള്‍ നടപടിക്കെതിരെ വന്നു. വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയും കളക്ടറുടെ ഇടപെടലും ഉണ്ടായതോടെ അധികൃതര്‍ പട്ടയം നല്കല്‍ ഹിയറിങ്ങിന് വിടാം എന്ന നിലപാടിലെത്തി. ക്ഷേത്രഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയകള്‍ ഉള്‍പ്പെടെ വന്‍ലോബികള്‍ രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കുവേണ്ടി നടത്തുന്ന വഴിവിട്ട നീക്കമാണ് ഇതെന്ന ആക്ഷേപം  ശക്തമാണ്.

Tags: ക്ഷേത്രംകേരള സര്‍ക്കാര്‍landpattayamഭൂമികയ്യേറ്റം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.