Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളികളടക്കം സീഷെല്‍സില്‍ പിടിയിലായവരെ 56 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും; അഭിമാനമെന്ന് കേന്ദ്രമന്ത്രി

സൗജന്യയാത്രയാണ് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. തോമസും ജോണിയും സുരക്ഷിതരായി നാടെത്തുമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായും ചാരിതാര്‍ഥ്യമുണ്ടെന്നും വി. മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 11:09 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍  പിടിയിലായ രണ്ടു മലയാളികള്‍ അടക്കമുള്ള 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. അഞ്ച് ബോട്ടുകളിലായി  61 തൊഴിലാളികളാണ് പിടിയിലായിരുന്നത്.  ബോട്ടുകളുടെ ക്യാപ്റ്റന്മാരായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു.  

ഫെബ്രുവരി  22ന് കൊച്ചിയില്‍ നിന്നും അഞ്ച് ബോട്ടുകളിലായി പോയ സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ്  മലയാളികള്‍. തമിഴ്‌നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും.  വിട്ടയച്ചവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായതില്‍  അഭിമാനം: വി. മുരളീധരന്‍

ന്യൂദല്‍ഹി: വിഴിഞ്ഞത്തു നിന്നുള്ള തോമസും ജോണിയുമടക്കം സീഷെല്‍സില്‍ കുടുങ്ങിയ 52 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായതില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ നടപടിയെടുത്തു.  

സൗജന്യയാത്രയാണ് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. തോമസും ജോണിയും സുരക്ഷിതരായി നാടെത്തുമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായും ചാരിതാര്‍ഥ്യമുണ്ടെന്നും വി. മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.  

Tags: വി മുരളീധരന്‍modi governmentസീഷെല്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.