Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘അതിജീവനത്തിന്റെ പെണ്‍ കരുത്തി’നൊപ്പം വേദി പങ്കിടാന്‍ ബലാത്സംഗ കേസിലെ പ്രതിയെ എത്തിച്ച കരുതല്‍

സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച സിനിമ സംവിധായകന്‍ അനുരാഗ് കശ്യപിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പൊന്നാടയിട്ട് അദരിച്ച് ആശീര്‍വദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:14 pm IST
inSocial Trend

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് കാപട്യം എന്താണ് എന്ന് സംശയം ഉള്ളവര്‍ ഇത്തവണത്തെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധിച്ചാല്‍ മതിയെന്ന ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ‘അതിജീവനത്തിന്റെ പെണ്‍ കരുത്തി’നൊപ്പം വേദി പങ്കിടാന്‍  ബലാത്സംഗ കേസിലെ പ്രതിയെ തന്നെ എത്തിച്ച കരുതലിനെ എത്ര പ്രശംസിച്ചാലും മതിയാകുമോ? എന്ന ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ചോദിച്ചു

  ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലൈംഗിക പീഡനത്തിന് ഇരയായ നടിയെ വേദിയില്‍ എത്തിച്ച് സ്ത്രീ സുരക്ഷയ്‌ക്ക് പുത്തന്‍ മാതൃക സൃഷ്ടിച്ചതായി കൊട്ടിഘോഷിക്കുന്നു. മാത്രവുമല്ല ആരോപണ വിധേയനായ നടനൊപ്പം വേദി പങ്കിടുകയോ ഫോട്ടോ എടുക്കുകയോ ചെയ്ത എല്ലാവരെയും  അവഹേളിച്ച് സ്ത്രീ സംരക്ഷണത്തിന്റെ  ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതോടെ അന്തം കമ്മികളായ ഇടത് സഹയാത്രികര്‍ കമ്മ്യൂണിസ്റ്റ് മാനവികതയുടെ മഹത്വം ഓണ്‍ലൈന്‍ വഴി ലോകമെമ്പാടും വിളമ്പി.  

അതേ സമയം അവിടെ അരങ്ങേറിയ മറ്റൊരു അശ്ലീലം സൗകര്യപൂര്‍വ്വം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ‘അതിജീവനത്തിന്റെ പെണ്‍ കരുത്തി’നൊപ്പം വേദി പങ്കിടാന്‍  

ബലാത്സംഗ കേസിലെ പ്രതിയെ തന്നെ എത്തിച്ച കരുതലിനെ എത്ര പ്രശംസിച്ചാലും മതിയാകുമോ? സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച സിനിമ സംവിധായകന്‍ അനുരാഗ് കശ്യപിനെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പൊന്നാടയിട്ട് അദരിച്ച് ആശീര്‍വദിച്ചത്. എന്ന് മാത്രമല്ല പീഡന വീരന്‍ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുഖമാണെന്ന് വരെ പ്രഖ്യാപിച്ചു. ഇതാണ് കമ്മ്യൂണിസ്റ്റ് നൈതികത. ‘ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം’ എന്നത് ഒരു ആലങ്കാരിക പ്രയോഗം ആയിരുന്നു എങ്കില്‍ അത് യാഥാര്‍ഥ്യമാക്കിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരളത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ ഉള്ള തട്ടിപ്പ് നടക്കുമോ? പ്രബുദ്ധത എന്നത് കമ്മ്യൂണിസത്തിന് നട്ടെല്ല് പണയം വെക്കലാണെന്ന് മലയാളി ഓരോ ദിവസവും തെളിയിക്കുകയാണ്.

സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് അടിമകളാണെന്ന് പണ്ടേ തെളിയിച്ചതാണല്ലോ

Tags: Renjithസന്ദീപ് വാചസ്പതിbhavanaAnurag Kashyapഐഎഫ്എഫ്‌കെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

അനുരാഗ് കശ്യപ്
India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.