Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാശ്ചാത്യരാജ്യങ്ങള്‍ക്ക് താക്കീതായി ഉക്രൈനില്‍ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ വിട്ട് റഷ്യ ; കുതിക്കുന്നത് ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍

ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്ന, ഞൊടിയിടയില്‍ ഒരു പ്രദേശം മുഴുവന്‍ ചാമ്പലാക്കുന്ന കിന്‍സോ എന്ന പേരിലറിയപ്പെടുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ പുറത്തെടുത്ത് റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 04:43 pm IST
inWorld
മാറില്‍ ഘടിപ്പിച്ച കിന്‍സോയുമായി കുതിക്കുന്ന മിഗ് യുദ്ധവിമാനം- (ഇന്‍സെറ്റില്‍- കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍)

മാറില്‍ ഘടിപ്പിച്ച കിന്‍സോയുമായി കുതിക്കുന്ന മിഗ് യുദ്ധവിമാനം- (ഇന്‍സെറ്റില്‍- കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍)

മോസ്‌കോ: ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്ന, ഞൊടിയിടയില്‍ ഒരു പ്രദേശം മുഴുവന്‍ ചാമ്പലാക്കുന്ന കിന്‍സോ എന്ന പേരിലറിയപ്പെടുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ പുറത്തെടുത്ത് റഷ്യ. ലോകത്ത് ഇതാദ്യമായാണ് യുദ്ധരംഗത്ത് ഹൈപ്പര്‍ സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.  

മാര്‍ച്ച് 18 വെള്ളിയാഴ്ചയാണ് ആദ്യ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ ഉക്രൈനില്‍ ഉപയോഗിച്ചത്.  ഉക്രൈനിലെ ഭൂമിക്കടിയിലുള്ള ഒരു വന്‍ ആയുധ സംഭരണ ശാല ഹൈപ്പര്‍ സോണിക് മിസൈല്‍ ചാമ്പലാക്കിയിരുന്നു. പടിഞ്ഞാറന്‍ ഉക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഡെല്‍യാറ്റി ഗ്രാമത്തിലെ ഇവാനോ ഫ്രാങ്കിവ്‌സ്‌ക് പ്രദേശത്തെ ഭൂഗര്‍ഭ ആയുധ ശേഖര അറയാണ് റഷ്യ തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ഉക്രൈന്റെ യുദ്ധവീര്യം തകര്‍ക്കുകയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നറിയുന്നു. ബാള്‍ടിക്ക് തീരത്ത് കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ ഘടിപ്പിച്ച മിഗ് 31കെ യുദ്ധവിമാനം റഷ്യ ഒരുക്കിനിര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പടിഞ്ഞാറന്‍ ഉക്രൈനില്‍ തന്നെ കിന്‍സോ പ്രയോഗിക്കാന്‍ പ്രത്യേക കാരണമുണ്ടെന്നറിയുന്നു. നാറ്റോ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുമായി പടിഞ്ഞാറന്‍ ഉക്രൈന്‍ പ്രദേശം അതിര് പങ്കുവെയ്‌ക്കുന്നുണ്ട്. പ്രധാനമായും ഉക്രൈനിലേക്ക് പുതിയ ആയുധങ്ങളും മറ്റ് എല്ലാ സാമഗ്രികളും എത്തുന്നത് ഈ അതിര്‍ത്തിയിലൂടെയാണ്. ഇവിടെ മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കുക വഴി ഇത്തരം വാഹനങ്ങളുടെ വരവ് പോക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവുമുണ്ട്.

മിഗ് 31 യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിച്ച് കിന്‍സോ വിട്ടാല്‍ പിന്നെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒരു താക്കീത് എന്ന നിലയില്‍കൂടിയാകാം റഷ്യ കിന്‍സോ പ്രയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.  യുഎസും പാശ്ചാത്യരാജ്യങ്ങളും ഹൈപ്പര്‍ സോണിക് മിസൈലുകളുടെ കാര്യത്തില്‍ പിറകിലാണ്. കഴിഞ്ഞ മാസം യുഎസ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ ഇനി ഹൈപ്പര്‍ സോണിക് ആയുധങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ മുതല്‍മുടക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. റഷ്യ കഴിഞ്ഞാല്‍ ചൈനയാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍. 

രണ്ടാം തവണയും കിന്‍സോ  ഉപയോഗിച്ചതായി റഷ്യ ശനിയാഴ്ച അറിയിച്ചു. ഇത്തവണ കരിങ്കടല്‍ തുറമുഖത്തിനടുത്ത് കൊസ്റ്റിയന്റിനിവ്ക എന്ന പേരുള്ള ഇന്ധന ഡിപ്പോയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ തകര്‍ത്തതെന്ന് റഷ്യയുടെ മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.  

2018ലാണ് പുടിന്‍ കിന്‍സോ ലോകത്തിന് പരിചയപ്പെടുത്തിയത്. ആണവ പോര്‍മുന വരെ കിന്‍സോയില്‍ ഘടിപ്പിക്കാനാവും. എങ്കില്‍ മിസൈല്‍ കൂടുതല്‍ വിനാശകാരിയാവും. മാക് 5 എന്ന യുദ്ധവിമാനത്തിന്റെ ഇരട്ടി വേഗതയില്‍ കുതിക്കുന്ന ആര്‍ക്കും തകര്‍ക്കാനാവാത്ത ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചതായാണ് അന്ന് പുടിന്‍ പ്രഖ്യാപിച്ചത്. മാക് 5 ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്ന യുദ്ധവിമാനമാണ്. 2000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാന്‍ കിന്‍സോയ്‌ക്ക് കഴിയും. മറ്റ് മിസൈലുകളെപ്പോലെ ആകാശത്ത് ഉയര്‍ന്നുപറക്കുകയല്ല, ഭൂമിയോട് സമാന്തരമായി താഴ്ന്ന് പറക്കും എന്നതിനാല്‍ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈലെ മിസൈല്‍ വിരുദ്ധടാങ്കുകള്‍ക്ക് എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയില്ല.  

Tags: ഹൈപ്പര്‍സോണിക് മിസൈല്‍റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംറഷ്യന്‍ ഉക്രൈന്‍ യുദ്ധംകിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.