Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയ്‌ക്ക് സ്ഥലംമാറ്റ പീഡനം; ഭരണകക്ഷിയൂണിയന്റെ പകപോക്കലെന്ന് വിമര്‍ശനം

ഭരണ കക്ഷി യൂണിയനില്‍പ്പെട്ട ഡ്രൈവറെ സംരക്ഷിക്കാന്‍ സംഘടനയും സിപിഎമ്മും നിരവധി ശ്രമങ്ങള്‍ നടത്തി. പരാതി നല്‍കിയ നഴ്‌സിനെ ഭരണ കക്ഷി യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഴ്‌സിനെ സ്ഥലം മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 04:01 pm IST
inAlappuzha

അമ്പലപ്പുഴ: ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകക്ക്  സ്ഥലം മാറ്റം. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ഗ്രേഡ് വണ്‍ നഴ്‌സിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. എന്നാല്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് കാലാവധി കഴിഞ്ഞതുമൂലമാണ് ഇവരെ തിരികെ മെഡിക്കല്‍ കോളേജിലേക്ക് തിരികെ നിയമിച്ചതെന്ന് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു. ഒരു മാസം മുന്‍പാണ് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ഡ്രൈവര്‍ മദ്യപിച്ച ശേഷം ഇവിടെ രാത്രിയില്‍ ജോലി ചെയ്ത നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തൊട്ടടുത്ത ദിവസം ഇവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട്  പ്രിന്‍സിപ്പാളിന് കൈമാറി. പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുക്കുകയും ഡ്രൈവറെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ഇയാളെ പിന്നീട് സസ്‌പെന്‍ഡും ചെയ്തിരുന്നു.

ഭരണ കക്ഷി യൂണിയനില്‍പ്പെട്ട ഡ്രൈവറെ സംരക്ഷിക്കാന്‍ സംഘടനയും സിപിഎമ്മും നിരവധി ശ്രമങ്ങള്‍ നടത്തി. പരാതി നല്‍കിയ നഴ്‌സിനെ ഭരണ കക്ഷി യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഴ്‌സിനെ സ്ഥലം മാറ്റിയത്. ഇവര്‍ക്കൊപ്പം മറ്റൊരു നഴ്‌സിനെക്കൂടി വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ പേരില്‍ മാറ്റിയിട്ടുണ്ട്. രണ്ട് വര്‍ഷം വര്‍ക്കിങ് അറേഞ്ച്‌മെന്റ് കാലാവധി പൂര്‍ത്തിയായതിനാലാണ് ഇപ്പോള്‍ പരാതിക്കാരിയായ നഴ്‌സിനെ സ്ഥലം മാറ്റുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍  വര്‍ക്കിങ് അറേജ്‌മെന്റില്‍ ഇവിടെ ജോലിക്കെത്തിയ മറ്റ് പല ജീവനക്കാരും ആറ് വര്‍ഷത്തിലധികമായി ജോലി ചെയ്തിട്ടും അധികൃതര്‍ കണ്ണടക്കുകയാണ്.

നേരത്തെ ഇവിടെ വര്‍ക്കിങ് അറേഞ്ച് മെന്റില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് വണ്‍ നഴ്‌സുമാര്‍ ഹെഡ് നഴ്സായി സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണ് സ്ഥലം മാറി പോയിരുന്നത്. എന്നാല്‍ ഭരണകക്ഷി യൂണിയനില്‍പ്പെട്ട ഡ്രൈവര്‍ക്കെതിരെ പീഡനശ്രമത്തിന്റെ പേരില്‍ പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഈ സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. ഇവിടുത്തെ മറ്റ് ചില ജീവനക്കാര്‍ ഏഴു വര്‍ഷത്തോളമായി ജോലി ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോള്‍ നഴ്‌സിനെ ഭരണ കക്ഷി യൂണിയന്റെ സമ്മര്‍ദത്തിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

Tags: സേവനംalappuzhahealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

പുതിയ വാര്‍ത്തകള്‍

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.