Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൂജയ്‌ക്കെടുക്കുന്ന പൂക്കള്‍

ഐശ്വര്യദേവതയായ ലക്ഷീദേവിക്ക് പൂജയ്‌ക്കെടുക്കേണ്ടത് താമരപ്പൂക്കളാണ്. താമരയില്ലാതെ ദേവിയുടെ ചിത്രം പോലും അപൂര്‍ണം. ചുവന്ന ചെമ്പരത്തിയുടെ ഇതളുകള്‍ ഭദ്രകാളിയുടെ നീട്ടിയ നാവിന്റെ രൗദ്രതയ്‌ക്ക് സമാനമാണ്. ദേവിയെ പ്രസാദിപ്പിക്കാനും നല്ലത് ചെമ്പരത്തിപ്പൂക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 06:00 am IST
inSamskriti

പൂക്കളില്ലാതെ പൂജകള്‍ അപൂര്‍ണമാണെന്നു തന്നെ പറയാം. അര്‍ച്ചനയിലുള്ള വൈവിധ്യം ഓരോ ദേവതയ്‌ക്കുമുള്ളതുപോലെ പൂജയ്‌ക്കെടുക്കുന്ന  പൂക്കളിലുമുണ്ട്.  ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഒരു പിടി മുല്ലപ്പൂക്കള്‍ മതി. മഞ്ഞള്‍പ്പൊടിക്കൊപ്പമാണ് മുല്ലപ്പൂക്കള്‍ അര്‍പ്പിക്കേണ്ടത്.  സരസ്വതീ ദേവിക്ക് പ്രിയങ്കരം വെളുത്തപൂക്കളാണെങ്കിലും പലാശപ്പൂക്കളില്ലാതെ ദേവിക്കുള്ള പൂജകള്‍ അപൂര്‍ണമാകും. ജമന്തിപ്പൂവുകള്‍ അര്‍ച്ചിച്ചാലെ ഗണേശഭഗവാന്‍ സംപ്രീതനാവൂ. ചുവന്ന ചെമ്പരത്തിപ്പൂക്കളും ഭഗവാന് പ്രിയപ്പെട്ടതു തന്നെ. പാരിജാതപ്രിയനായ വിഷ്ണുഭഗവാനും ജമന്തിപ്പൂക്കള്‍ അര്‍ച്ചിക്കാറുണ്ട്.  

ഐശ്വര്യദേവതയായ ലക്ഷീദേവിക്ക് പൂജയ്‌ക്കെടുക്കേണ്ടത് താമരപ്പൂക്കളാണ്. താമരയില്ലാതെ ദേവിയുടെ ചിത്രം പോലും അപൂര്‍ണം. ചുവന്ന ചെമ്പരത്തിയുടെ ഇതളുകള്‍ ഭദ്രകാളിയുടെ നീട്ടിയ നാവിന്റെ രൗദ്രതയ്‌ക്ക് സമാനമാണ്. ദേവിയെ പ്രസാദിപ്പിക്കാനും നല്ലത് ചെമ്പരത്തിപ്പൂക്കള്‍. പൂജയ്‌ക്കെടുക്കരുതാത്ത പൂക്കളുമുണ്ട്. നിലത്തുവീണ പൂക്കള്‍ അര്‍ച്ചിക്കാനെടുക്കരുത്. മറ്റാരുടെയെങ്കിലും തൊടിയില്‍ നിന്നോ വേലിയില്‍ നിന്നോ പറിച്ചെടുത്ത പൂക്കളും ദേവതകള്‍ക്ക് നിഷിദ്ധമാണ്. പൂക്കള്‍ ഒരിക്കലും കഴുകിയെടുക്കരുത്. വെള്ളം തളിച്ചേ എടുക്കാവൂ. വാടിയപൂക്കളും പുഴുക്കുത്തുള്ള പൂക്കളും ഉപയോഗിക്കരുത്. പക്ഷേ ശിവഭഗവാന് പ്രിയപ്പെട്ട കൂവളപ്പൂക്കളുടെ കാര്യത്തില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്. ശിവന് അര്‍പ്പിച്ച കൂവള ഇലകള്‍ കഴുകി വീണ്ടും പൂജയ്‌ക്കെടുക്കാമെന്ന് പറയപ്പെടുന്നു.

Tags: Flower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

World

വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.