Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംഎസ്‌സി പ്രവേശനം: അഡ്മിഷന്‍ ടെസ്റ്റ് മേയ് 22; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 19

എല്ലാ കോഴ്‌സുകളുടെയും പഠന കാലാവധി രണ്ട് വര്‍ഷം വീതമാണ്. മേയ് 22 ഞായറാഴ്ച ദേശീയതലത്തില്‍ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷന്‍. ടെസ്റ്റിന്റെയും കോഴ്‌സുകളുടെയും വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 03:33 pm IST
in Education

കല്‍പിത സര്‍വ്വകലാശാലയായ ഡെറാഡൂണിലെ (ഉത്തരാഖണ്ഡ്) ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലത്തെ ഇനിപറയുന്ന നാല് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എംഎസ്‌സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും www.fridu.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും “Registrar, FRI Deemed University, Dehradun’ എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യാം. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ രജിസ്‌ട്രേര്‍ഡ്/സ്പീഡ് പോസ്റ്റ്/കൊറിയറില്‍ ഏപ്രില്‍ 19 നകം Forest Research Institute, Dehradun (Utharakhand) എന്ന വിലാസത്തില്‍ ലഭിക്കണം.

കോഴ്‌സുകള്‍: (1) എംഎസ്‌സി ഫോറസ്ട്രി, സീറ്റുകള്‍-40, യോഗ്യത: ബിഎസ്‌സി (ബോട്ടണി/കെമിസ്ട്രി/ജിയോളജി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/സുവോളജി/അഗ്രികള്‍ച്ചള്‍/ഫോറസ്ട്രി) (2) എംഎസ്‌സി- വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, സീറ്റുകള്‍-40, യോഗ്യത- ബിഎസ്‌സി (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ആന്റ് കെമിസ്ട്രി)/ബിഎസ്‌സി ഫോറസ്ട്രി. (3) എംഎസ്‌സി എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, സീറ്റുകള്‍-40, യോഗ്യത- ബിഎസ്‌സി (ബേസിക്/അപ്ലൈഡ് സയന്‍സസ്)/ബിഎസ്‌സി (ഫോറസ്ട്രി/അഗ്രികള്‍ച്ചര്‍)/ബിഇ/ബിടെക് (എന്‍വയോണ്‍മെന്റ് സയന്‍സ്). (4) എംഎസ്‌സി സെല്ലുലോഡ് ആന്റ് പേപ്പര്‍ ടെക്‌നോളജി, സീറ്റുകള്‍-20. യോഗ്യത- ബിഎസ്‌സി (കെമിസ്ട്രി ഒരു വിഷയമായിരിക്കണം)/ബിഇ/ബിടെക്(കെമിക്കല്‍/മെക്കാനിക്കല്‍) 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. (എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി).

എല്ലാ കോഴ്‌സുകളുടെയും പഠന കാലാവധി രണ്ട് വര്‍ഷം വീതമാണ്. മേയ് 22 ഞായറാഴ്ച ദേശീയതലത്തില്‍ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷന്‍. ടെസ്റ്റിന്റെയും കോഴ്‌സുകളുടെയും വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. എംഎസ്‌സി കോഴ്‌സുകളുടെ മൊത്തം ട്യൂഷന്‍ ഫീസ് 96,000 രൂപ. 4 ഗഡുക്കളായി അടയ്‌ക്കാം. കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്.

Tags: education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.