Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്‌കൂളുകളിലെ അച്ചടക്കം, യൂണിഫോം

പരിഷ്‌കൃത സമൂഹങ്ങളില്‍ മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെയാണ് കണ്ടിരുന്നത്. കുട്ടികളുടെ മാനസിക ശാരീരിക കഴിവുകള്‍ വികസിപ്പിക്കാനും ശാസ്ത്രീയവും മതേതരവുമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനുമാണ് വിദ്യാഭ്യാസം എന്ന് 1983ലെ വിദ്യാഭ്യാസ ചട്ടങ്ങളില്‍ പറയുന്നുണ്ട്. ജാതിമത, ഭാഷാ, പ്രാദേശിക ഭേദങ്ങള്‍ മറന്ന്, സാഹോദര്യ ഭാവം കുട്ടികളില്‍ വളര്‍ത്തണമെന്നും ചട്ടങ്ങളില്‍ പറയുന്നു. വിദ്യാഭ്യാസം നല്‍കാനുള്ള കടമ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. വിദ്യാഭ്യാസമെന്നാല്‍ യൂണിഫോം കൂടി ഉള്‍പ്പെട്ടതാണ്.അതിനാല്‍ യൂണിഫോം നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. കോടതി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 06:00 am IST
inArticle

വിദ്യാലയങ്ങളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നാണ്, ഹിജാബ് ധരിക്കാന്‍ അനുവാദം തേടി ഹര്‍ജി നല്‍കിയ പെണ്‍കുട്ടികള്‍ വാദിച്ചത്. അധ്യാപകരും ഡ്രസ് കോഡുമില്ലാത്ത സ്‌കൂള്‍ പഠനം അപൂര്‍ണ്ണമാണ്. യൂണിഫോം ഇല്ലാത്ത സ്‌കൂളിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനാവില്ല.  സ്‌കൂള്‍ യൂണിഫോം പുതിയ കാര്യവുമല്ല. മുഗള്‍ ഭരണാധികാരികളും ബ്രിട്ടീഷുകാരും വിദ്യാലയങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരാതന ഗുരുകുല കാലം മുതല്‍ക്കേയുള്ളതാണിത്.സമ വസ്ത്രം, ശുഭ്രവേഷം എന്നിങ്ങനെ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ തന്നെ ഇതേപ്പറ്റി പറയുന്നുണ്ട്.

പരിഷ്‌കൃത  സമൂഹങ്ങളില്‍  മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെയാണ് കണ്ടിരുന്നത്. കുട്ടികളുടെ മാനസിക ശാരീരിക കഴിവുകള്‍ വികസിപ്പിക്കാനും ശാസ്ത്രീയവും മതേതരവുമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനുമാണ്  വിദ്യാഭ്യാസം  എന്ന് 1983ലെ വിദ്യാഭ്യാസ ചട്ടങ്ങളില്‍ പറയുന്നുണ്ട്. ജാതിമത, ഭാഷാ, പ്രാദേശിക ഭേദങ്ങള്‍ മറന്ന്, സാഹോദര്യ ഭാവം കുട്ടികളില്‍ വളര്‍ത്തണമെന്നും ചട്ടങ്ങളില്‍ പറയുന്നു. വിദ്യാഭ്യാസം നല്‍കാനുള്ള കടമ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. വിദ്യാഭ്യാസമെന്നാല്‍ യൂണിഫോം കൂടി ഉള്‍പ്പെട്ടതാണ്.അതിനാല്‍ യൂണിഫോം നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. കോടതി വ്യക്തമാക്കി.  

യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിക്കാം.  ക്‌ളാസ് മുറികളില്‍ ഡ്രസ് കോഡ് നിര്‍ദേശിക്കുന്നത് കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നില്ല. സ്‌കൂള്‍ യൂണിഫോം കുട്ടികളില്‍, മതപരവും മറ്റു തരത്തിലുമുള്ള വൈവിധ്യങ്ങള്‍ക്ക് അപ്പുറം, ഐക്യവും സാഹോദര്യവും കൊണ്ടുവരാനാണ്.അവരുടെ സ്വഭാവ രൂപീകരണ കാലത്തു തന്നെയൂണിഫോം   അവര്‍ക്ക്  മതേതര മൂല്യങ്ങള്‍ പകര്‍ന്നു നല്‍കും. ഡ്രസ് കോഡ് ഭരണഘടനാപരമായ മതേതരത്വം ഉറപ്പാക്കും.

Tags: schoolsUniform
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.