Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിൽ നെല്ല് സംഭരണത്തിന് പ്രത്യേക ഉദ്യോഗസ്ഥ സെല്‍

കഴിഞ്ഞ സീസണില്‍ യന്ത്രങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ യോഗം ചേര്‍ന്നു.സാധാരണയായി എത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറില്‍ പരമാവധി 1900 രൂപയും, ചങ്ങാടം വഴി എത്തിക്കുന്നതിന് 2000 രൂപയായും നിരക്ക് നിജപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 09:59 am IST
in Alappuzha

ആലപ്പുഴ: കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും നെല്ലുസംഭരണത്തിന് ഉദ്യോഗസ്ഥരുടെ പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വിരിപ്പ് കൃഷി കൊയ്‌ത്തിന് 250 ഉം, പുഞ്ചകൃഷി കൊയ്‌ത്തിന് 500 കൊയ്‌ത്ത് യന്ത്രങ്ങളും ആവശ്യമായി വരാറുണ്ടന്നും, എന്നാല്‍ വിവിധ ഏജന്‍സികളില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്നുമായി 58 യന്ത്രങ്ങള്‍ ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളില്‍ ലഭ്യമാണന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എച്ച്. സലാം സഭയില്‍ ഉന്നയിച്ച സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.  കഴിഞ്ഞ സീസണില്‍  യന്ത്രങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ യോഗം ചേര്‍ന്നു.സാധാരണയായി എത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറില്‍ പരമാവധി 1900 രൂപയും, ചങ്ങാടം വഴി എത്തിക്കുന്നതിന് 2000 രൂപയായും നിരക്ക് നിജപ്പെടുത്തി.

കഴിഞ്ഞവര്‍ഷം നിശ്ചയിച്ച 2100, 2200 രൂപയില്‍ നിന്ന് പരമാവധി കുറഞ്ഞ നിരക്കാണ് ഇക്കൊല്ലം തീരുമാനിച്ചത്.കൊയ്‌ത്തിന്റെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷര്‍, പാടശേഖര പ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കുന്നതിനും, വിളവെടുപ്പിന്റെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി യന്ത്രങ്ങളുടെ ലഭ്യത ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ അറായിക്കണമെന്നും, ഏജന്റുമാര്‍ക്ക് അലോട്ട് ചെയ്ത് നല്‍കുന്നത് സാധ്യമാകുമോ എന്ന് പരിശോധിക്കുവാനും തീരുമാനിച്ചു.

കൊയ്‌ത്തിന്റെ മേല്‍നോട്ടത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ഇവ പരിശോധിക്കുന്നതിന് എംഎല്‍എമാരെ പങ്കെടുപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി മറുപടി നല്‍കി.

Tags: Paddyകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.