Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍

'കേരള കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞതില്‍ വളരെയധികം ദുഃഖമുണ്ട്. ഭീകരരുടെ ആക്രമണത്തില്‍ ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരെയാണ് നമുക്ക് നഷ്ടമായത്. അവര്‍ രണ്ട് പേരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇത്രയും അനുഭവമുള്ള കോണ്‍ഗ്രസ് ഇത് പറയരുതായിരുന്നു എന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 06:12 pm IST
inNew Release

ന്യൂദല്‍ഹി:  കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച കേരള കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ തുറന്നടിച്ച് നടന്‍ അനുപം ഖേര്‍. കോണ്‍ഗ്രസ് ഇപ്പോള്‍ തോല്‍വിയുടെ വക്കിലാണ്. അതുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ പലതും പോസ്റ്റ് ചെയ്യും അതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ‘ ദി കശ്മീരി ഫയല്‍സ്’ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ആയിരക്കണക്കിന് പണ്ഡിറ്റുകളെ സ്വന്തം മണ്ണില്‍ നിന്നും ഓടിക്കാന്‍ ഭീകരര്‍ നടത്തിയ ക്രൂര പീഡനങ്ങള്‍ തുറന്ന് പറയുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതില്‍ ശ്രദ്ധേയമായത് സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രതികരണം. 17 വര്‍ഷത്തിനുള്ളില്‍  399 പണ്ഡിറ്റുകള്‍ മാത്രമാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടത്. ഇതേ കാലയളവില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാര്‍ഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ ഈ ട്വീറ്റിനെതിരെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച നടന്‍ അനുപം ഖേര്‍ ചുട്ട മറുപടിയുമായി എത്തിയത്. ‘കേരള കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞതില്‍ വളരെയധികം ദുഃഖമുണ്ട്. ഭീകരരുടെ ആക്രമണത്തില്‍ ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരെയാണ് നമുക്ക് നഷ്ടമായത്. അവര്‍ രണ്ട് പേരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇത്രയും അനുഭവമുള്ള കോണ്‍ഗ്രസ് ഇത് പറയരുതായിരുന്നു എന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു’.  

‘ഈ സംഭവത്തിന് വേണ്ടിയുള്ള എല്ലാ തെളിവുകളും ഉണ്ട്. കശ്മീര്‍ ഫയല്‍സ് ഇറങ്ങിയപ്പോള്‍ ആ സത്യങ്ങളും പുറത്ത് വന്നു. എന്നിട്ടും കോണ്‍ഗ്രസ് ഇങ്ങനൊരു പോസ്റ്റിട്ടു. കോണ്‍ഗ്രസ് ഇപ്പോള്‍ തോല്‍വിയുടെ വക്കിലാണ്. അതുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ പലതും പോസ്റ്റ് ചെയ്യും അതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല. തിരിച്ചൊരു പ്രതികരണം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു’.

ഇതൊരു സിനിമയല്ല, പ്രസ്ഥാനമാണെന്നാണ് താരം പറയുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. 32 വര്‍ഷം മൂടിവെക്കപ്പെട്ട സത്യമാണ് ഇന്ന് ലോകം അറിഞ്ഞിരിക്കുന്നത്. ഈ സത്യത്തെയാണ് ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രശസ്തരും, സിനിമ താരങ്ങളിം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തിന് പിന്തുണ നല്‍കി പ്രശംസയും അറിയിച്ചിരുന്നു.

Tags: അനുപം ഖേര്‍കേരള കോണ്‍ഗ്രസ്StarTheKashmirFilesKashmiriPandits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Kerala

താര സംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്

Kerala

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ശ്വേതാ മേനോനും ദേവനും തമ്മില്‍

Astrology

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

പുതിയ വാര്‍ത്തകള്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.