Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പ്രാഥമിക പഠനം നടത്താന്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 11:55 am IST
in Idukki

ഇടുക്കി: ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയ്‌ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാതിരുന്നത് മലയോര ജനതയെ നിരാശയിലാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ അവഗണിക്കപ്പട്ടു.  

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്  നിര്‍മിക്കുന്നതിനു പ്രാഥമിക പഠനം നടത്താന്‍  തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചില്ല. ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.  

12,000 കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ 75 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതേസമയം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതും പ്രതീക്ഷ നല്‍കുന്നുണ്ട്. 15 കോടി രൂപയാണ് ബജറ്റില്‍ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ജനങ്ങളില്‍ ഇറിഗേഷന്‍ പദ്ധതികളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ ഇടുക്കിയില്‍ ജലസേചന മ്യൂസിയം സ്ഥാപിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയ്‌ക്ക് വേണ്ടി നേരിട്ട് പദ്ധതികളില്ലെങ്കിലും പൊതുവായ പ്രഖ്യാപിച്ച ചില പദ്ധതികല്‍ ഇടുക്കിക്കും നേട്ടമാകും.  

സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ മണല്‍ വാരുന്നതിന് തുക നീക്കി വച്ചത് ജില്ലയ്‌ക്ക് പ്രയോജനകരമാകും. ഇതുവഴി ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. വന്യമൃഗശല്യം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ജില്ലയുടെ കായിക വികസനത്തിനുമുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടം  പിടിച്ചിട്ടുണ്ട്.  

സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ഉദാര വ്യവസ്ഥയില്‍ 50 ലക്ഷം വരെ വായ്‌പ നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 25 ശതമാനമോ പത്തുലക്ഷം രൂപയോ ഏതാണോ കുറവ് അതു സബ്സിഡിയായി നല്‍കും. മലയോര മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കേടുവരാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ പദ്ധതിയും മലയോര ജില്ലയ്‌ക്ക് നേട്ടമാകും.

Tags: idukkibudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.