Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ഇന്ത്യന്‍ ഗ്രാന്റ് പ്രീ അത്‌ലറ്റിക്‌സ്: ആന്‍സിക്ക് സ്വര്‍ണം

പുരുഷന്‍മാരുടെ ലോങ്ജമ്പില്‍ 7.70 മീറ്റര്‍ ചാടി കേരളത്തിന്റെ മുഹമ്മദ് അനീസ് വെള്ളി നേടി. 8.20 മീറ്റര്‍ ദൂരം കണ്ടെത്തിയ തമിഴ്‌നാടിന്റെ ജസ്‌വിന്‍ ആല്‍ഡ്രിനാണ് സ്വര്‍ണം. പുരുഷന്‍മാരുടെ 400 മീറ്ററില്‍ ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് 45.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കേരളത്തിന്റെ നിര്‍മല്‍ ടോം 46.08 സെക്കന്‍ഡില്‍ വെള്ളി നേടി. വനിതകളുടെ 1500 മീറ്ററില്‍ 4.52.09 മിനിറ്റില്‍ ഓടിയെത്തിയ മലയാളി താരം പ്രിസ്‌കിലാ ഡാനിയേല്‍ വെള്ളി കരസ്ഥമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 10:31 pm IST
inAthletics

തിരുവനന്തപുരം: ഒന്നാമത് ഇന്ത്യന്‍ ഗ്രാന്‍ പ്രീ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡല്‍. ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്.  വനിതകളുടെ ലോങ്ജമ്പില്‍ കരിയറിലെ മികച്ച പ്രകടനം (6.55 മീറ്റര്‍) കാഴ്ചവച്ച്് മലയാളി താരം ആന്‍സി സ്വര്‍ണം നേടി.  5.93 മീറ്റര്‍ ചാടി രാജസ്ഥാന്റെ പൂജാ സയ്‌നി വെള്ളി കരസ്ഥമാക്കി.  

പുരുഷന്‍മാരുടെ ലോങ്ജമ്പില്‍ 7.70 മീറ്റര്‍ ചാടി കേരളത്തിന്റെ മുഹമ്മദ് അനീസ് വെള്ളി നേടി. 8.20 മീറ്റര്‍ ദൂരം കണ്ടെത്തിയ തമിഴ്‌നാടിന്റെ ജസ്‌വിന്‍ ആല്‍ഡ്രിനാണ് സ്വര്‍ണം. പുരുഷന്‍മാരുടെ 400 മീറ്ററില്‍ ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് 45.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കേരളത്തിന്റെ നിര്‍മല്‍ ടോം 46.08 സെക്കന്‍ഡില്‍ വെള്ളി നേടി. വനിതകളുടെ 1500 മീറ്ററില്‍ 4.52.09 മിനിറ്റില്‍ ഓടിയെത്തിയ മലയാളി താരം പ്രിസ്‌കിലാ ഡാനിയേല്‍ വെള്ളി കരസ്ഥമാക്കി.  4.12.57 മിനിറ്റില്‍ ഫിനിഷ് ചെയ്ത പശ്ചിമബംഗാളിന്റെ ലില്ലിദാസിനാണ് സ്വര്‍ണം. വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അഞ്ജലി പി.ഡി. 24.19 സെക്കന്‍ഡില്‍  വെങ്കലം നേടി.  തമിഴ്‌നാടിന്റെ ധനലക്ഷ്മി 23.21 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ഹിമാദാസ് 23.45 സെക്കന്‍ഡില്‍  വെള്ളി നേടി.

വനിതകളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്‌ട്രയുടെ ആഭാ കത്‌വ 7.13 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. രണ്ടാം സ്ഥാനം വന്ന മന്‍പ്രീത് 16.78 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. പുരുഷന്‍മാരുടെ 200 മീറ്ററില്‍ അസമിന്റെ അമ്‌ലന്‍ ബോര്‍ഗോഹെയ്ന്‍ സ്വര്‍ണം നേടി. വനിതകളുടെ ജാവലിനില്‍ 54.20 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ കുമാരി ശര്‍മിള സ്വര്‍ണം നേടി. പുരുഷന്‍മാരുടെ ജാവല്‌നില്‍ 82.43 മീറ്റര്‍ ദൂരം കണ്ടെത്തി കര്‍ണാടകയുടെ മനു ഡി.പി. സ്വര്‍ണം നേടി.  

വനിതകളുടെ 400 മീറ്ററില്‍ കര്‍ണാടകയുടെ പ്രിയാ മോഹന്‍ 52.91 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. 53.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയുടെ തന്നെ പൂവമ്മയ്‌ക്കാണ് വെള്ളി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ 3.43.53 മിനിറ്റില്‍ ഓടിയെത്തി ഉത്തര്‍പ്രദേശിന്റെ അജയ്‌കുമാര്‍ സരോജ് സ്വര്‍ണം നേടി. വനിതകളുടെ 5000 മീറ്ററില്‍ 16.36 മിനിറ്റില്‍ ഓടിയെത്തിയ ഉത്തര്‍പ്രദേശിന്റെ കവിതാ യാദവിനാണ് സ്വര്‍ണം. പുരുഷന്‍മാരുടെ 5000 മീറ്ററില്‍ ഉത്തര്‍പ്രദേശിന്റെ അഭിഷേക്പാല്‍ 13.56.15 മിനിറ്റില്‍ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ കരണ്‍വീര്‍ സിംഗ് 19.06 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.